ക്യാപ്റ്റന്‍റെ വിശ്വാസം കാത്തു സൂക്ഷിച്ചു. അവസാന ഓവറില്‍ ഹാട്രിക്ക് നേടി വിജയം.

kagiso Raada

Accept who you are & Reveal it In The Moment….” എറിഞ്ഞവസാനിപ്പിച്ച ആദ്യ 3 ഓവറുകളിലായി 45 റൺസ്,അതിൽ മൂന്നാം ഓവറിൽ ഒരു 112m സിക്സ് ഉൾപ്പടെ തുടരെ 3 സിക്സറുകൾ.

അവിടെ നിന്നും,അവസാന ഓവറിൽ 16 റൺസ് വേണ്ടുന്ന സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കൻ നായകൻ ടെമ്പാ ബവുമ,തന്റെ കുന്തമുനയായ കാഗിസോ റബാഡയെ വീണ്ടും പന്തേൽപ്പിക്കുന്നത്.

ആദ്യ പന്തിൽ തന്നെ ക്രിസ് വോക്സിനെ മിഡ്‌ വിക്കറ്റിൽ നോർക്യയുടെ കൈകളിൽ എത്തിക്കുകയാണ് അയാൾ,രണ്ടാം പന്തിൽ ഒരു ഷോർട് സ്ലോവർ ഡെലിവെറിയിലൂടെ മോർഗനെയും തിരിച്ച് പവിലിയനിലേക്ക് അയക്കുമ്പോൾ തന്നെ ആ മത്സരം അയാൾ അവിടെ സീൽ ചെയ്തിരുന്നു,വീണ്ടും മറ്റൊരു ഷോർട് സ്ലോ ബോളിൽ ജോർഡന്റെ ആ സ്ലാഷ് ചെന്നവസാനിക്കുന്നത് ലോങ്ങ് ഓഫിൽ മില്ലറിന്റെ കൈകളിൽ….!

And It’s A World Cup Hattrick For Kagiso Rabada….!

Never Ever Doubt A Fast Bowler’s Mental Toughness,Running With The Rushing Blood,Screwing Veins On The Stride & An Exploding Heart On The Release…!

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

He May Be Uncontrollable In Any Sense….

എഴുതിയത് – മിഥുന്‍ കുമാര്‍

Scroll to Top