സ്റ്റംപ് പറന്നു കോണ്‍വെ പുറത്ത്. 100 വിക്കറ്റ് പൂര്‍ത്തിയാക്കി ഷമി

2023 ഐപിഎല്ലിനു ഗുജറാത്ത് ടൈറ്റന്‍സ് – ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തിലൂടെ തുടക്കമായി. മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ഡെവോണ്‍ കോണ്‍വയെ പുറത്താക്കി മുഹമ്മദ് ഷമി മികച്ച തുടക്കം നല്‍കി.

രണ്ടാം പന്തില്‍ കൂറ്റന്‍ ഷോട്ടിനായി ശ്രമിച്ച കോണ്‍വേക്ക് പിഴച്ചു. ബാറ്റില്‍ കൊള്ളാതെ കോണ്‍വേയുടെ സ്റ്റംപുംകൊണ്ടാണ് ബോള്‍ പോയത്. ഇതോടെ ഐപിഎല്ലില്‍ 100 വിക്കറ്റുകളും ഷമി പൂര്‍ത്തിയാക്കി. 6 പന്ത് നേരിട്ട കോണ്‍വെ 1 റണ്‍ മാത്രമാണ് സ്കോര്‍ ചെയ്തത്.

Gujarat Titans (Playing XI): Wriddhiman Saha(w), Shubman Gill, Kane Williamson, Hardik Pandya(c), Vijay Shankar, Rahul Tewatia, Rashid Khan, Mohammed Shami, Joshua Little, Yash Dayal, Alzarri Joseph

Gujarat Titans Subs: B Sai Sudharsan, Jayant Yadav, Mohit Sharma, Abhinav Manohar, KS Bharat

Chennai Super Kings (Playing XI): Devon Conway, Ruturaj Gaikwad, Moeen Ali, Ben Stokes, Ambati Rayudu, Shivam Dube, Ravindra Jadeja, MS Dhoni(w/c), Mitchell Santner, Deepak Chahar, Rajvardhan Hangargekar

Chennai Super Kings Subs: Tushar Deshpande, Subhranshu Senapati, Shaik Rasheed, Ajinkya Rahane, Nishant Sindhu

Previous articleഇത്തവണ അവർ കിരീടം ഉയർത്തും, സർപ്രൈസ് പ്രവചനവുമായി ജാക്ക് കാലിസ്
Next articleഅഹമ്മദാബാദിൽ ഋതുരാജിന്റെ വെടിക്കെട്ട്. ഗുജറാത്ത് ബോളർമാരെ പഞ്ചറാക്കി അടിയോടടി.