ധവാന്‍ ഫോറടിച്ചതും സ്റ്റേഡിയത്തില്‍ നിന്നും ❛ലജ്ജാവതിയെ❜ എന്ന ഗാനം. എന്താ സംഭവം എന്ന് അറിയാനുള്ള കാരണം ഒടുവില്‍ കണ്ടെത്തി.

dhavan and malayalam song

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. 16 ഓവര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 111 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ശിഖാര്‍ ധവാനൊപ്പം ശുഭ്മാന്‍ ഗില്ലാണ് ഓപ്പണ്‍ ചെയ്യാനാത്തിയത്.

മത്സരത്തിന്‍റെ ആദ്യ ഓവറില്‍ തന്നെ രണ്ട് ഫോറടിച്ചാണ് ശിഖാര്‍ ധവാന്‍ തുടങ്ങിയത്. അല്‍സാരി ജോസഫായിരുന്നു ആദ്യ ഓവര്‍ എറിഞ്ഞത്. പോര്‍ട്ട് ഓഫ് സ്പെയ്നിലാണ് മത്സരം നടക്കുന്നത്. നിരവധി ഇന്ത്യന്‍ ആരാധകര്‍ മത്സരം കാണാന്‍ എത്തിയട്ടുണ്ട്. ഇവര്‍ക്കായി മ്യൂസിക്ക് സിസ്റ്റവും അധികൃതര്‍ ഒരുക്കിയിരിക്കുന്നു.

sibi post

മത്സര സംപ്രേക്ഷണത്തിനിടെ മലയാളം പാട്ട് കേട്ടത് എല്ലാവരെയും അമ്പരിപ്പിച്ചിരുന്നു. ഇപ്പോഴിതാ അതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സിബി ഗോപാലകൃഷ്ണന്‍. മലയാളി പൊളിയല്ലേ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

West Indies Playing XI: 1 Shai Hope (wk), 2 Brandon King, 3 Shamarh Brooks, 4 Nicholas Pooran (capt), 5 Rovman Powell, 6 Akeal Hosein, 7 Romario Shepherd, 8 Kyle Mayers, 9 Gudakesh Motie, 10 Alzarri Joseph, 11 Jaydon Seales

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

India Playing XI: 1 Shikhar Dhawan (capt), 2 Shubman Gill, 3 Shreyas Iyer, 4 Suryakumar Yadav, 5 Sanju Samson (wk), 6 Deepak Hooda, 7 Axar Patel, 8 Shardul Thakur, 9 Yuzvendra Chahal, 10 Mohammed Siraj, 11 Prasidh Krishna

Scroll to Top