ബോര്‍ഡര്‍ – ഗവാസ്കര്‍ പരമ്പരയില്‍ റെക്കോഡ് നേട്ടവുമായി ജസ്പ്രീത് ബുംറ. മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ മാര്‍നസ് ലംബുഷെയ്നെ പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ ബുംറക്ക് സാധിച്ചു. പരമ്പരയിലെ 32ാം വിക്കറ്റാണ് ബുംറ എടുത്തത്.
ഇതോടെ ഓസ്ട്രേലിയയില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബോളര്‍ എന്ന നേട്ടം സ്വന്തമാക്കി. ഇതിഹാസ താരം ബിഷന്‍ സിങ്ങ് ബേദിയേയാണ് ബുംറ മറികടന്നത്.
Most wickets for India in a series in Australia
- 32 Jasprit Bumrah in 2024/25
- 31 Bishan Bedi in 1977/78
- 28 BS Chandrasekhar in 1977/78
- 25 EAS Prasanna in 1967/68
- 25 Kapil Dev in 1991/92