202 ലെ ഐപിൽ താരലേലം അവസാനിച്ചു : 8 ഫ്രാഞ്ചൈസി ടീമുകളും അവർ സ്വന്തമാക്കിയ താരങ്ങളും

2021 01 20 3

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാലാം സീസൺ മുന്നോടിയായായുള്ള മിനി താരലേലം അവസാനിച്ചു .164 ഇന്ത്യൻ താരങ്ങളടക്കം 292 പേരാണ് ലേല പട്ടികയിൽ  ഉണ്ടായിരുന്നത്
വൈകുന്നേരം   3 മണി മുതൽ ചെന്നൈയിലെ ഗ്രാൻഡ് ചോള ഹോട്ടലിലാണ് ലേലം നടന്നത് . 61 സ്ലോട്ടുകളിലായിട്ടാണ് 292 താരങ്ങളെ ലേലത്തിനായി ടീമുകൾക്ക് മുന്നിൽ അവതരിപ്പിച്ചത് .

ഇന്ന് നടന്ന ഐപിൽ ലേലത്തിലെ യഥാർത്ഥ സ്റ്റാർ സൗത്താഫ്രിക്കൻ താരം ക്രിസ് മോറിസ് തന്നെയാണ് .താരത്തെ 16.5 കോടി രൂപ മുടക്കിയാണ് രാജസ്ഥാൻ റോയൽസ് ടീം കൂടെ കൂട്ടിയത് .ഒരു താരത്തിന് ഐപിൽ ചരിത്രത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന ലേല തുകയാണിത് .കിവീസ് പേസ് ബൗളർ  കെയ്ൽ ജാമിസൺ ലേലത്തിലെ അത്ഭുത താരമായി .കിവീസ് താരത്തെ സ്വന്തമാക്കുവാനായി വാശിയേറിയ പോരാട്ടമാണ് നടന്നത് .ഒടുവിൽ  15 കോടി രൂപ ചിലവിട്ട് ബാംഗ്ലൂർ സ്‌ക്വാഡിൽ എത്തിച്ചു .

അതേസമയം കഴിഞ്ഞ കുറച്ച് ഐപിൽ സീസണുകളിൽ  ബാറ്റിങ്ങിൽ പൂർണ്ണ പരാജയമായി  എങ്കിലും ഓസീസ് താരം ഗ്ലെൻ മാക്സ്‌വെലിന് പതിവ് പോലെ ലേലത്തിൽ റെക്കോർഡ് തുക തന്നെ ലഭിച്ചു .14.25 കോടി തുകയ്ക്കാണ് താരത്തെ കോഹ്ലി നായകനായ ബാംഗ്ലൂർ വിളിച്ചെടുത്തത് .ഓസീസ് ബിഗ്ബാഷിലെ മിന്നും ബൗളിംഗ് പ്രകടനം ജയ് റിച്ചാർഡ്സണും ലേലത്തിൽ  അനുഗ്രഹമായി  .താരത്തെ പഞ്ചാബ് കിങ്‌സ്  14 കോടി രൂപ മുടക്കി ടീമിൽ എത്തിച്ചു .

ഒരു ഇന്ത്യൻ  Uncapped പ്ലയെർക്ക് ലഭിക്കാവുന്ന വലിയ തുകയ്ക്കാണ് കൃഷ്ണപ്പ ഗൗതം ചെന്നൈ ടീമിൽ എത്തിയത് .ടീം ഗൗതമിനായി  9.25 കോടി രൂപ ചിലവാക്കി .ഇന്ത്യൻ ടെസ്റ്റ്  ടീമിലെ വിശ്വസ്ത താരം ചേതേശ്വർ പൂജാരയെയും  ചെന്നൈ ടീം ലേലത്തിൽ വാങ്ങി .ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പുത്തന്‍ ഓള്‍റൗണ്ടര്‍ റിലി മെരെഡിത്ത് പഞ്ചാബിന് വേണ്ടി കളിക്കും. എട്ട് കോടിക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. ഡല്‍ഹി കാപിറ്റല്‍സും താരത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍ പഞ്ചാബിന് മുന്നില്‍ പിന്മാറേണ്ടിവന്നു. മറ്റൊരു ഓസീസ് താരം മൊയ്‌സസ് ഹെന്‍ഡ്രിക്‌സും പഞ്ചാബിന് വേണ്ടി കളിക്കും. 4.20 കോടിക്കാണ് താരം പഞ്ചാബിലെത്തിയത്.


Mumbai Indians:


Retained players: Rohit Sharma, Aditya Tare, Anmolpreet Singh, Anukul Roy, Dhawal Kulkarni, Hardik Pandya, Ishan Kishan, Jasprit Bumrah, Jayant Yadav, Kieron Pollard, Krunal Pandya, Quinton de Kock, Rahul Chahar, Suryakumar Yadav, Trent Boult, Chris Lynn, Saurabh Tiwary, Mohsin Khan

Players bought at Auction: Nathan Coulter-Nile (Rs 5 crore), Adam Milne (Rs 3.2 crore), Piyush Chawla (Rs 2.4 crore), James Neesham (Rs 50 lakh), Yudhvir Charak (Rs 20 lakh), Marco Jansen (Rs 20 lakh), Arjun Tendulkar (20 lakh)

Rajasthan Royals:

Retained players: Sanju Samson, Ben Stokes, Jofra Archer, Jos Buttler, Mahipal Lomror, Manan Vohra, Mayank Markande, Rahul Tewatia, Riyan Parag, Shreyas Gopal, Robin Uthappa, Jaydev Unadkat, Yashasvi Jaiswal, Anuj Rawat, Kartik Tyagi, David Miller, Andrew Tye

Players bought at Auction: Chris Morris (Rs 16.25 crore), Shivam Dube (Rs 4.4 crore), Mustafizur Rahman (Rs 1 crore), Chetan Sakariya (Rs 1.20 crore), KC Kariappa (Rs 20 lakh), Liam Livingstone (Rs 75 lakh), Kuldip Yadav (Rs 20 lakh), Aakash Singh (Rs 20 lakh)

Royal Challengers Bangalore:

Retained players: Virat Kohli, AB de Villiers, Devdutt Padikkal, Md. Siraj, Navdeep Saini, Washington Sundar, Yuzvendra Chahal, Joshua Phillipe, Pavan Deshpande, Shahbaz Ahmed, Adam Zampa, Kane Richardson

Players bought at Auction: Glenn Maxwell (Rs 14.25 crore), Sachin Baby (Rs 20 lakh), Rajat Patidar (Rs 20 lakh), Mohammed Azharrudeen (Rs 20 lakh), Kyle Jamieson (Rs 15 crore), Daniel Christian (Rs 4.8 crore), KS Bharat (Rs 20 lakh), Suyash Prabhudesai (Rs 20 lakh)

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

Sunrisers Hyderabad:

Retained players: David Warner, Abhishek Sharma, Basil Thampi, Bhuvneshwar Kumar, Jonny Bairstow, Kane Williamson, Manish Pandey, Mohammad Nabi, Rashid Khan, Sandeep Sharma, Shahbaz Nadeem, Shreevats Goswami, Siddarth Kaul, Khaleel Ahmed, T Natarajan, Vijay Shankar, Wriddhiman Saha, Virat Singh, Priyam Garg, Mitchell Marsh, Jason Holder, Abdul Samad

Players bought at Auction: Jagadeesha Suchith. (Rs 30 lakh), Kedar Jadhav (Rs 2 crore), Mujeeb Ur Rahman (Rs 1.5 crore)

Chennai Super Kings:

Retained players: MS Dhoni, Suresh Raina, Ambati Rayudu, KM Asif, Deepak Chahar, Dwayne Bravo, Faf du Plessis, Imran Tahir, N Jagadeesan, Karn Sharma, Lungi Ngidi, Mitchell Santner, Ravindra Jadeja, Ruturaj Gaikwad, Shardul Thakur, Sam Curran, Josh Hazlewood, R Sai Kishore

Players bought at Auction: Moeen Ali (Rs 7 crore), K Gowtham (Rs 9.25 crore), Cheteshwar Pujra (Rs 50 lakh), Harishankar Reddy (Rs 20 lakh), Bhagath Varma (Rs 20 lakh), Hari Nishanth (Rs 20 lakh)

Delhi Capitals:

Retained players: Shreyas Iyer, Ajinkya Rahane, Amit Mishra, Avesh Khan, Axar Patel, Harshal Patel, Ishant Sharma, Kagiso Rabada, Prithvi Shaw, R Ashwin, Rishabh Pant, Shikhar Dhawan, Shimron Hetmyer, Marcus Stoinis, Lalit Yadav, Anrich Nortje, Daniel Sams, Pravin Dubey, Chris Woakes

Players bought at Auction: Steve Smith (Rs 2.2 crore), Umesh Yadav (Rs 1 crore), Ripal Patel (Rs 20 lakh), Vishnu Vinod (Rs 20 lakh), Lukman Meriwala (Rs 20 lakh), M Siddharth (Rs 20 lakh), Tom Curran (Rs 5.25 crore), Sam Billings (Rs 2 crore)

Punjab Kings:

Retained players: KL Rahul, Arshdeep Singh, Chris Gayle, Darshan Nalkande, Harpreet Brar, Mandeep Singh, Mayank Agarwal, Mohd. Shami, M Ashwin, Nicholas Pooran, Sarfaraz Khan, Deepak Hooda, Ishan Porel, Ravi Bishnoi, Chris Jordan, Prabhsimran Singh

Players bought at Auction: Jhye Richardson (Rs 14 crore), Shahrukh Khan (Rs 5.25 crore), Dawid Malan (Rs 1.5 crore), Riley Meredith (Rs 8 crore), Moises Henriques (Rs 4.20 crore), Jalaj Saxena (Rs 30 lakhs), Utkarsh Singh (Rs 20 lakhs), Fabian Allen (Rs 75 lakh), Saurabh Kumar (Rs 20 lakh)

Kolkata Knight Riders

Retained players: Eoin Morgan, Andre Russell, Dinesh Karthik, Kamlesh Nagarkoti, Kuldeep Yadav, Lockie Ferguson, Nitish Rana, Prasidh Krishna, Rinku Singh, Sandeep Warrier, Shivam Mavi, Shubman Gill, Sunil Narine, Pat Cummins, Rahul Tripathi, Varun Chakravarthy, Tim SeifertLive TV

Players bought at Auction: Shakib Al Hasan (Rs 3.20 crore), Sheldon Jackson (Rs 20 lakh), Vaibhav Arora (Rs 20 lakh), Karun Nair (Rs 50 lakh), Harbhajan Singh (Rs 2 crore), Ben Cutting (Rs 75 lakh), Venkatesh Iyer (Rs 20 lakh), Pawan Negi (Rs 50 lakh )


Scroll to Top