ന്യൂസിലന്‍റ് – ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പൃഥി ഷാ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി.

ന്യൂസിലന്‍റിനെതിരെയുള്ള ഏകദിന – ടി20 പരമ്പരക്കും ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരക്കുള്ള ആദ്യ 2 ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു. ഏകദിന ടീമിനെ രോഹിത് ശര്‍മ്മ നയിക്കുമ്പോള്‍ ടി20 ടീമില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയുടെ കീഴില്‍ യുവതാരങ്ങളെയാണ് അണി നിരത്തിയിരിക്കുന്നത്. ചേതന്‍ ശര്‍മ്മ ചെയര്‍മാനായ പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

സൂര്യകുമാര്‍ യാദവിനെയും ഇഷാന്‍ കിഷനെയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പൃഥി ഷായെ ടി20 ടീമിലേക്ക് പരിഗണിച്ചു. കെല്‍ രാഹുലും അക്സര്‍ പട്ടേലും വ്യക്തിഗതമായ കാരണത്താല്‍ ന്യൂസിലന്‍റ് പരമ്പരക്ക് ഉണ്ടാവില്ലാ. കെല്‍ രാഹുലിനു പകരം കെ.എസ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തി. മലയാളി താരം സഞ്ചു സാംസണ്‍ ഇടം പിടിച്ചില്ലാ. ശ്രീലങ്കന്‍ പരമ്പരയില്‍ താരത്തിനു പരിക്കേറ്റിരുന്നു.

India’s ODI squad against New Zealand: Rohit Sharma (Captain), Shubman Gill, Ishan Kishan (wk), Virat Kohli, Shreyas Iyer, Suryakumar Yadav, KS Bharat (wk), Hardik Pandya (vice-captain), Washington Sundar, Shahbaz Ahmed, Shardul Thakur, Yuzvendra Chahal, Kuldeep Yadav, Mohd. Shami, Mohd. Siraj, Umran Malik.

India’s T20I squad against New Zealand: Hardik Pandya (Captain), Suryakumar Yadav (vice-captain), Ishan Kishan (wk), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Jitesh Sharma (wk), Washington Sundar, Kuldeep Yadav, Yuzvendra Chahal, Arshdeep Singh, Umran Malik, Shivam Mavi, Prithvi Shaw, Mukesh Kumar.

New Zealand tour of India, 2022-23

Sr. No.

Day

Date

Match

Venue

1

Wednesday

18th January

1st ODI

Hyderabad

2

Saturday

21st January

2nd ODI

Raipur

3

Tuesday

24th January

3rd ODI

Indore

4

Friday

27th January

1st T20I

Ranchi

5

Sunday

29th January

2nd T20I

Lucknow

6

Wednesday

1st  February

3rd T20I

Ahmedabad

India’s Test squad for the first two Tests against Australia: Rohit Sharma (Captain), KL Rahul (vice-captain), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, KS Bharat (wk), Ishan Kishan (wk), R. Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat, Suryakumar Yadav.

Australia’s tour of India, 2022-23 – Test series

Sr. No.

Date

Match

Venue

1

9th – 13th February

1st Test

Nagpur

2

17th – 21st February

2nd Test

Delhi

3

1st – 5th March

3rd Test

Dharamsala

4

9th – 13th March

4th Test

Ahmedabad

Previous articleന്യൂസിലാൻഡിനെതിരായ പരമ്പരയിൽ സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കില്ല എന്ന് റിപ്പോർട്ട്.
Next articleനന്നായി കളിച്ചിട്ട് കാര്യമില്ല, ചാഹൽ വന്നാൽ കുൽദീപിനെ ടീമിൽ നിന്നും പുറത്താക്കും എന്ന് മുൻ ഇന്ത്യൻ താരം.