വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തു. കൂടാതെ ലോകകപ്പിനു ശേഷം നടക്കുന്ന പര്യടനത്തില്‍ യുവതാരങ്ങള്‍ക്കാണ് ടീം ഇന്ത്യ അവസരം ഒരുക്കിയിരിക്കുന്നത്.
2024 ഐപിഎൽ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ റിയാൻ പരാഗും അഭിഷേക് ശർമ്മയും നിതീഷ് റെഡ്ഡിയും ടീമിന്‍റെ ഭാഗമായിട്ടുണ്ട്. യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും മാത്രമാണ് ഇന്ത്യൻ ടി20 ലോകകപ്പ് ടീമിൽ നിന്നും ഈ പര്യടനത്തിന്‍റെ ഭാഗമായിരിക്കുന്നത്.
മുന്‍ ഒന്നാം നമ്പര്‍ താരം രവി ബിഷ്ണോയി മാത്രമാണ് ഏക സ്പ്ഷ്യലിസ്റ്റ് സപിന്നര്‍. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് ഇന്ത്യ ഭാഗമാവുക.
India’s squad for T20I series against Zimbabwe: Ꮪhubman Gill (Captain), Yashasvi Jaiswal, Ruturaj Gaikwad, Abhishek Sharma, Rinku Singh, Sanju Samson (WK), Dhruv Jurel (WK), Nitish Reddy, Riyan Parag, Washington Sundar, Ravi Bishnoi, Avesh Khan, Khaleel Ahmed, Mukesh Kumar, Tushar Deshpande.
India’s Tour of Zimbabwe, 2024 |
|||||
Sr. No. |
Date |
Day |
Match |
Venue |
Time |
1st T20I |
06-July 2024 |
Saturday |
Zimbabwe vs India |
Harare Sports Club |
1:00 PM (4:30 PM IST) |
2nd T20I |
07-July 2024 |
Sunday |
Zimbabwe vs India |
Harare Sports Club |
1:00 PM (4:30 PM IST) |
3rd T20I |
10-July 2024 |
Wednesday |
Zimbabwe vs India |
Harare Sports Club |
1:00 PM (4:30 PM IST) |
4th T20I |
13-July 2024 |
Saturday |
Zimbabwe vs India |
Harare Sports Club |
1:00 PM (4:30 PM IST) |
5th T20I |
14-July 2024 |
Sunday |
Zimbabwe vs India |
Harare Sports Club |
1:00 PM (4:30 PM IST) |