വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണ്‍ ടീമില്‍. യുവ താരം തിലക് വര്‍മ്മയും ഇടം നേടി.

ipl 2023 sanju and jaiswal

വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിനെ നയിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍.

യുവതാരം തിലക് വര്‍മ്മയും ജയ്സ്വാളും ഇതാദ്യമായി ടീമില്‍ ഇടം നേടി. അതേ സമയം റുതുരാജ് ഗെയ്ക്വാദ്, ജിതേഷ് ശര്‍മ്മ, റിങ്കു സിങ്ങ് എന്നിവരെ പരിഗണിച്ചില്ലാ. ഇഷാന്‍ കിഷനും സഞ്ചു സാംസണുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.

India’s T20I squad: Ishan Kishan (wk), Shubman Gill, Yashasvi Jaiswal, Tilak Varma, Surya Kumar Yadav (VC), Sanju Samson (wk), Hardik Pandya (C), Axar Patel, Yuzvendra Chahal, Kuldeep Yadav, Ravi Bishnoi, Arshdeep Singh, Umran Malik, Avesh Khan, Mukesh Kumar.

India’s tour of West Indies, 2023 (T20I Series)

Date

Match

Venue

Time

Aug-03

1st T20I

Brian Lara Cricket Academy, Trinidad

8:00 PM IST

Aug-06

2nd T20I

Providence Stadium, Guyana

8:00 PM IST

Aug-08

3RD T20I

Providence Stadium, Guyana

8:00 PM IST

Aug-12

4TH T20I

Central Broward Regional Park Stadium, Lauderhill, Florida

8:00 PM IST

Aug-13

5TH T20I

Central Broward Regional Park Stadium, Lauderhill, Florida

8:00 PM IST

Read Also -  റിഷഭ് പന്തിനു വിലക്ക്. ബാംഗ്ലൂരിനെതിരെയുള്ള പോരാട്ടം നഷ്ടമാകും.
Scroll to Top