കോഹ്ലി പുറത്ത്. സഞ്ചുവിനെയും പരിഗണിച്ചില്ലാ. വിന്‍ഡീസ് ടി20 പമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.

vk and sanju

വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടി20 സക്വാഡിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ മുന്‍ ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലിയെ ഉള്‍പ്പെടുത്തിയില്ലാ. പരിക്കേറ്റിരുന്ന കെല്‍ രാഹുലും കുല്‍ദീപ് യാദവും തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. ഇരുവരും ഫിറ്റ്നെസ് നേടിയാല്‍ മാത്രമാണ് ഉള്‍പ്പെടുത്തുകയുള്ളു.

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ പരിക്കേറ്റ വീരാട് കോഹ്ലിക്ക് ടീമില്‍ ഇടം നല്‍കിയില്ലാ. നേരത്തെ രണ്ട് ടി20 പരമ്പരയില്‍ ഭാഗമായിരുന്ന താരത്തിനു മികച്ച പ്രകടനം നടത്താനായിരുന്നില്ലാ. മത്സരത്തിനിടെ പരിക്കേറ്റതിനാല്‍ ആദ്യ ടി20 യിലും പരിഗണിച്ചില്ലാ. മലയാളി താരം സഞ്ചു സാംസണിനെയും, രാഹുല്‍ ത്രിപാഠിയേയും സെലക്ട് ചെയ്തില്ലാ

ആവേശ് ഖാനെയും അര്‍ഷദീപ് സിങ്ങിനെയും നിലനിര്‍ത്തിയപ്പോള്‍ ബുംറക്കും ചഹലിനും വിശ്രമം നല്‍കി. രവിചന്ദ്ര അശ്വിനും ഏറെ നാളത്തെ ഇടവേളക്ക് ശേഷം വൈറ്റ് ബോള്‍ ടീമിലേക്ക് തിരച്ചെത്തി. ഉമ്രാന്‍ മാലിക്കിനെ പുറത്താക്കി.

Sanju vs ireland

ഇന്ത്യയും വിന്‍ഡീസും തമ്മില്‍ 5 ടി20 മത്സരങ്ങളാണ് ഒരുക്കിയട്ടുള്ളത്. ജൂലൈ 29, ആഗസ്റ്റ് 1, 2 എന്നീ തീയ്യതികളില്‍ വിന്‍ഡീസിലും അടുത്ത 2 മത്സരങ്ങള്‍ അമേരിക്കയലുമാണ് മത്സരങ്ങള്‍. ഫ്ലോറിഡയിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. എല്ലാ മത്സരവും ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് ആരംഭിക്കുക.

Read Also -  ദുലീപ് ട്രോഫിയിൽ സഞ്ജുവിന്റെ വെടിക്കെട്ട്. 83 പന്തിൽ 89* റൺസ്. ഇന്ത്യ ഡി മികച്ച നിലയിലേക്ക്

India’s squad for T20I series against West Indies announced

Rohit Sharma (Captain), Ishan Kishan, KL Rahul*, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik, Rishabh Pant, Hardik Pandya, Ravindra Jadeja, Axar Patel, R Ashwin, Ravi Bishnoi, Kuldeep Yadav*, Bhuvneshwar Kumar, Avesh Khan, Harshal Patel, Arshdeep Singh.

*The inclusion of KL Rahul and Kuldeep Yadav is subject to fitness. 

India tour of West Indies, 2022 (T20Is)

Sr No.

Day

Date

Match

Venue

1

Friday

29th July

1st T20I

Trinidad

2

Monday

1st August

2nd T20I

St Kitts

3

Tuesday

2nd August

3rd T20I

St Kitts

4

Saturday

6th August

4th T20I

Lauderhill, Florida

5

Sunday

7th August

5th T20I

Lauderhill, Florida

Scroll to Top