അയര്‍ലണ്ട് ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറ ക്യാപ്റ്റനായി എത്തുന്നു. സഞ്ചു സാംസണ്‍ ടീമില്‍

F2X1dLmWIAAVwpA

മൂന്നു മത്സരങ്ങളടങ്ങിയ അയര്‍ലണ്ട് ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കില്‍ നിന്നും ഭേദമായി തിരിച്ചെത്തുന്ന ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നു. റുതുരാജ് ഗെയ്ക്വാദാണ് വൈസ് ക്യാപ്റ്റന്‍.

മലയാളി താരം സഞ്ചു സാംസണും ടീമില്‍ ഇടം നേടി. ജിതേഷ് ശര്‍മ്മയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ആഗസ്റ്റ് 18, 20, 23 എന്നീ തീയ്യതികളിലാണ് മത്സരം ഒരുക്കിയട്ടുള്ളത്.

Team – Jasprit Bumrah (Capt), Ruturaj Gaikwad (vc), Yashasvi Jaiswal, Tilak Varma, Rinku Singh, Sanju Samson (wk), Jitesh Sharma (wk), Shivam Dube, W Sundar, Shahbaz Ahmed, Ravi Bishnoi, Prasidh Krishna, Arshdeep Singh, Mukesh Kumar, Avesh Khan.

India’s tour of Ireland, 2023 (T20I Series)

Date

Match

Venue

Time

Aug-18

1st T20I

Malahide, Dublin

7:30 PM IST

Aug-20

2nd T20I

Malahide, Dublin

7:30 PM IST

Aug-23

3RD T20I

Malahide, Dublin

7:30 PM IST

Read Also -  "സഞ്ജുവിന് വയസായി. 2026 ട്വന്റി20 ലോകകപ്പ് ഒന്നും കളിക്കാൻ സാധിക്കില്ല"- അമിത് മിശ്ര.
Scroll to Top