ഇംഗ്ലണ്ടിനെതിരെയുള്ള ലിമിറ്റഡ് ഓവര്‍ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണ്‍ ❛അകത്തും പുറത്തും❜.

indian team 2022

അഞ്ചാം ടെസ്റ്റിനു ശേഷം ആരംഭിക്കുന്ന ലിമിറ്റഡ് ഓവര്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നു മത്സരങ്ങള്‍ വീതം ഏകദിനവും ടി20യുമാണ് ഇന്ത്യ കളിക്കുന്നത്. ടി20 മത്സരങ്ങള്‍ക്കായി 2 ടീമിനെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്. ആദ്യ ടി20 മത്സരം ജൂലൈ 7 നാണ് ഒരുക്കിയിരിക്കുന്നത്. പക്ഷേ ടെസ്റ്റ് മത്സരം 5ാം തീയതി മാത്രം അവസാനിക്കുന്നതിനാലാണ് രണ്ട് ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചത്.

അയര്‍ലണ്ടിനെതിരെ കളിച്ച അതേ സ്ക്വാഡുമായാണ് ആദ്യ മത്സരം കളിക്കുക. രോഹിത് ശര്‍മ്മ ക്യാപ്റ്റനായി തിരിച്ചെത്തുന്നു എന്നതാണ് ഏക വിത്യാസം. അതേ സമയം രണ്ടാമത്തേയും മൂന്നാമതേയും ടി20 സ്ക്വാഡില്‍ നിന്നും റുതുരാജ് ഗെയ്ക്വാദ്, സഞ്ചു സാംസണ്‍, രാഹുല്‍ ത്രിപാഠി, വെങ്കടേഷ് അയ്യര്‍, അര്‍ഷദീപ് സിങ്ങ് എന്നിവരെ ഒഴിവാക്കി. സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്നതിനാലാണ് ഇവരെ ഒഴിവാക്കിയത്.

ഏകദിന മത്സരങ്ങള്‍ ജൂലൈ 12 ന് ആരംഭം കുറിക്കും. അര്‍ഷദീപ് സിങ്ങിന് ഇതാദ്യമായി ഏകദിന സ്ക്വാഡില്‍ അവസരം ലഭിച്ചു.

India’s squad for 1st T20I: Rohit Sharma (Captain), Ishan Kishan, Ruturaj Gaekwad, Sanju Samson, Suryakumar Yadav, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

India’s squad for 2nd and 3rd T20I: Rohit Sharma (Captain), Ishan Kishan, Virat Kohli, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Rishabh Pant (wk), Hardik Pandya, Ravindra Jadeja, Yuzvendra Chahal, Axar Patel, Ravi Bishnoi, Jasprit Bumrah, Bhuvneshwar Kumar, Avesh Khan, Harshal Patel, Umran Malik

Read Also -  സെഞ്ചുറിയുമായി യശ്വസി ജയ്സ്വാള്‍. ഏഴാം വിജയവുമായി രാജസ്ഥാന്‍. പോയിന്‍റ് ടേബിളില്‍ ഒന്നാമത്.

India’s squad for 3 ODIs: Rohit Sharma (Captain), Shikhar Dhawan, Ishan Kishan, Virat Kohli, Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Yuzvendra Chahal, Axar Patel, J Bumrah, Prasidh Krishna, Mohd Shami, Mohd Siraj, Arshdeep Singh

India tour of England, 2022

Sr. No.

Day

Date

Match

Venue

1

Thursday

7th July

1st T20I

Southampton

2

Saturday

9th July

2nd T20I

Birmingham

3

Sunday

10th July

3rd T20I

Nottingham

4

Tuesday

12th July

1st ODI

Oval, London

5

Thursday

14th July

2nd ODI

Lord’s, London

6

Sunday

17th July

3rd ODI

Manchester

Scroll to Top