സൗത്താഫ്രിക്കന്‍ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. സഞ്ചുവിന് അവസരം

sanju vice captain

സൗത്താഫ്രിക്കകെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങള്‍ ടി20 ലോകകപ്പ് കളിക്കാന്‍ പോകുന്നതിനാല്‍ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.  ശിഖാര്‍ ധവാന്‍ ടീമിനെ നയിക്കുമ്പോള്‍ ശ്രേയസ്സ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന രജത് പഠിതാര്‍, മുകേഷ് കുമാര്‍ എന്നിവരേയും ഇന്ത്യന്‍ സ്ക്വാഡിലേക്ക് വിളിച്ചട്ടുണ്ട്. ന്യൂസിലന്‍റ് എ ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ A യെ നയിച്ച സഞ്ചു വൈസ് ക്യാപ്റ്റനാവുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ശ്രേയസ്സ് അയ്യരെയാണ് ആ ദൗത്യം ഏല്‍പ്പിച്ചത്.

Shikhar Dhawan (C), Shreyas Iyer (VC), Ruturaj Gaikwad, Shubhman Gill, Rajat Patidar, Rahul Tripathi, Ishan Kishan (WK), Sanju Samson (WK), Shahbaz Ahmed, Shardul Thakur, Kuldeep Yadav, Ravi Bishnoi, Mukesh Kumar, Avesh Khan, Mohd. Siraj, Deepak Chahar.

ഒക്ടോബര്‍ 6 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ഒക്ടോബര്‍ 9, 11 തീയ്യതികളിലാണ് മറ്റ് മത്സരങ്ങള്‍. എല്ലാ മത്സരങ്ങളും പകല്‍ – രാത്രി മത്സരങ്ങളാണ് ഒരുക്കിയട്ടുള്ളത്. ഉച്ചക്ക് 1:30 ന് മത്സരം ആരംഭിക്കും.

See also  ഇംഗ്ലണ്ട് നേരിടുന്ന വലിയ പ്രശ്നമിതാണ്. അടുത്ത ടെസ്റ്റിലും പരാജയപ്പെടും. മഞ്ജരേക്കർ പറയുന്നു.

South Africa tour of India, 2022 – ODI series

Sr. No.

Day

Date

Match

Venue

1

Thursday

6th October

1st ODI

Lucknow

2

Sunday

9th October

2nd ODI

Ranchi

3

Tuesday

11th October

3rd ODI

New Delhi

Scroll to Top