സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണ്‍ ടീമില്‍

സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. 2 ടെസ്റ്റ് മത്സരങ്ങളും മൂന്നു വീതം ടി20 ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഭാഗമാവില്ല. ഇരുവർക്കും വിശ്രമം അനുവദിച്ചു. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ടി20 യില്‍ സൂര്യകുമാര്‍ യാദവും ഏകദിനത്തില്‍ കെല്‍ രാഹുലും നയിക്കും.

India’s squad for 2 Tests: Rohit Sharma (C), Shubman Gill, Yashasvi Jaiswal, Virat Kohli, Shreyas Iyer, Ruturaj Gaikwad, Ishan Kishan (wk), KL Rahul (wk), Ravichandran Ashwin, Ravindra Jadeja, Shardul Thakur, Mohd. Siraj, Mukesh Kumar, Mohd. Shami*, Jasprit Bumrah (VC), Prasidh Krishna.

India’s squad for 3 T20Is: Yashasvi Jaiswal, Shubman Gill, Ruturaj Gaikwad, Tilak Varma, Suryakumar Yadav (C), Rinku Singh, Shreyas Iyer, Ishan Kishan (wk), Jitesh Sharma (wk), Ravindra Jadeja (VC), Washington Sundar, Ravi Bishnoi, Kuldeep Yadav, Arshdeep Singh, Mohd. Siraj, Mukesh Kumar, Deepak Chahar.

India’s squad for 3 ODIs: Ruturaj Gaikwad, Sai Sudharsan, Tilak Varma, Rajat Patidar, Rinku Singh, Shreyas Iyer, KL Rahul (C)(wk), Sanju Samson (wk), Axar Patel, Washington Sundar, Kuldeep Yadav, Yuzvendra Chahal, Mukesh Kumar, Avesh Khan, Arshdeep Singh, Deepak Chahar.

India Tour of South Africa 2023-24 Schedule


Match Type Date Time Venue
1st T20I 10 December 2023 9:30 PM Kingsmead, Durban
2nd T20I 12 December 2023 9:30 PM St George’s Park, Gqeberha
3rd T20I 14 December 2023 9:30 PM The Wanderers Stadium, Johannesburg
1st ODI 17 December 2023 2:00 PM Johannesburg
2nd ODI 19 December 2023 2:00 PM St George’s Park, Gqeberha
3rd ODI 21 December 2023 2:00 PM Boland Park, Paarl
1st Test 26 December 2023 1:30 PM SuperSport Park, Centurion
2nd Test 3 January 2024 1:30 PM Newlands, Cape Town
Previous articleചരിത്രം സൃഷ്ടിച്ച് ഉഗാണ്ട, 2024 ലോകകപ്പിലേക്ക് യോഗ്യത നേടി.. ഇന്ത്യയ്ക്കൊപ്പം കളിക്കും..
Next articleട്വന്റി20 ലോകകപ്പ് വരുന്നു, അതുകൊണ്ട് സഞ്ജു ഏകദിന ടീമിൽ മാത്രം. ബിസിസിഐയുടെ “പറ്റിക്കൽ പരിപാടി”.