ഗുവഹത്തിയില്‍ ടോസ് വീണു. വമ്പന്‍മാര്‍ തിരിച്ചെത്തി.

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയ് ബാറ്റിംഗിനയച്ചു. ദില്‍ഷന്‍ മധുശങ്ക ശ്രീലങ്കന്‍ നിരയില്‍ അരങ്ങേറ്റം നടത്തി.

ഓപ്പണറായി ശുഭ്മാന്‍ ഗില്‍ എത്തുമ്പോള്‍ വിക്കറ്റ് കീപ്പര്‍ കെല്‍ രാഹുലാണ്. ഹര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. സിറാജ്, ഷമി, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കാണ് പേസ് ബൗളിംഗ് ചുമതല. ചഹലും അക്സറുമാണ് ടീമിലെ സ്പിന്നര്‍മാര്‍. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ടീമില്‍ തിരിച്ചെത്തി.

Sri Lanka (Playing XI): Pathum Nissanka, Kusal Mendis(w), Avishka Fernando, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Dunith Wellalage, Kasun Rajitha, Dilshan Madushanka

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Hardik Pandya, Axar Patel, Mohammed Shami, Umran Malik, Mohammed Siraj, Yuzvendra Chahal

Previous articleകോഹ്ലി ഇനി അതുപോലെ ഒരു സിക്സ് അടിക്കില്ല; ഹാരിസ് റൗഫ്
Next article45ാം ഏകദിന സെഞ്ചുറിയുമായി വിരാട് കോഹ്ലി. ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍