പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ. രണ്ടാം ഏകദിനത്തിനുള്ള ടോസ് വീണു.
ന്യൂസിലന്‍റിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരം വിജയിച്ച ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റങ്ങളില്ലാ.
India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Ishan Kishan(w), Suryakumar Yadav, Hardik Pandya, Washington Sundar, Shardul Thakur, Kuldeep Yadav, Mohammed Shami, Mohammed Siraj
New Zealand (Playing XI): Finn Allen, Devon Conway, Henry Nicholls, Daryl Mitchell, Tom Latham(w/c), Glenn Phillips, Michael Bracewell, Mitchell Santner, Henry Shipley, Lockie Ferguson, Blair Tickner
ഉച്ചയ്ക്ക് 1:30 ന് റായ്‌പൂരില്‍ വച്ചാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരം വിജയിച്ച ഇന്ത്യ, ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കാനാണ് ഇന്ന് കളത്തിലിറങ്ങുന്നത്. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട്സ്റ്റാറിലും കാണാം