ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍റ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ 2 മാറ്റങ്ങളുണ്ട്. ഷമിക്കും സിറാജിനും പകരം ഉമ്രാന്‍ മാലിക്കും ചഹലും എത്തി.
New Zealand: 1 Finn Allen, 2 Devon Conway, 3 Henry Nicholls, 4 Daryl Mitchell, 5 Tom Latham (capt & wk), 6 Glenn Phillips, 7 Michael Bracewell, 8 Mitchell Santner, 9 Jacob Duffy, 10 Blair Tickner, 11 Lockie Ferguson
India: 1 Rohit Sharma (capt), 2 Shubman Gill, 3 Virat Kohli, 4 Ishan Kishan (wk), 5 Suryakumar Yadav, 6 Hardik Pandya, 7 Washington Sundar, 8 Shardul Thakur, 9 Kuldeep Yadav, 10 Yuzvendra Chahal, 11 Umran Malik
ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. മറുവശത്ത് ആശ്വസ ജയമാണ് ന്യൂസിലന്‍റിന്‍റെ ലക്ഷ്യം.
മത്സരത്തില്‍ വിജയം നേടിയാല്‍ ഏകദിന ടീം റാങ്കിങ്ങില്‍ ഒന്നാമത് എത്താം. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട്സ്റ്റാറിലും കാണാം