ന്യൂസിലന്‍റിനെതിരെയുള്ള ഏകദിന പരമ്പരക്ക് തുടക്കമായി. ഹൈദരബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഇന്ത്യന്‍ നിരയില്‍ 3 മാറ്റങ്ങളുണ്ട്. കെല്‍ രാഹുല്‍, അക്സര്‍ പട്ടേല്‍, ശ്രേയസ്സ് അയ്യര്‍ എന്നിവര്‍ക്ക് പകരമായി ഇഷാന്‍ കിഷന്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, ഹര്‍ദ്ദിക്ക് പാണ്ട്യ എന്നിവര്‍ തിരിച്ചെത്തി.
India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Ishan Kishan(w), Suryakumar Yadav, Hardik Pandya, Washington Sundar, Shardul Thakur, Kuldeep Yadav, Mohammed Siraj, Mohammed Shami
New Zealand (Playing XI): Finn Allen, Devon Conway, Henry Nicholls, Daryl Mitchell, Tom Latham(w/c), Glenn Phillips, Michael Bracewell, Henry Shipley, Mitchell Santner, Lockie Ferguson, Blair Tickner
ഉച്ചക്ക് 1:30 മുതലാണ് മത്സരം ആരംഭിക്കുന്നത്. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട് സ്റ്റാറിലും കാണാം.