റാഞ്ചി ടെസ്റ്റിനു ടോസ് വീണു. ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം

20240223 085139

റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനു ടോസ് വീണു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഇന്ത്യന്‍ നിരയില്‍ ഒരു അരങ്ങേറ്റമുണ്ട്. ജസ്പ്രീത് ബുംറക്ക് പകരം സ്ക്വാഡില്‍ എത്തിയ ആകാശ് ദീപ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.

India (Playing XI): Yashasvi Jaiswal, Rohit Sharma(c), Shubman Gill, Rajat Patidar, Sarfaraz Khan, Ravindra Jadeja, Dhruv Jurel(w), Ravichandran Ashwin, Akash Deep, Kuldeep Yadav, Mohammed Siraj

England (Playing XI): Zak Crawley, Ben Duckett, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Ben Foakes(w), Tom Hartley, Ollie Robinson, Shoaib Bashir, James Anderson

രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ് (2-1). മത്സരം തത്സമയം സ്പോര്‍ട്ട്സ് 18 ലും ജിയോ സിനിമയിലും കാണാം.

Read Also -  ശ്രീലങ്കയ്ക്കെതിരെ സഞ്ജുവും അഭിഷേകും ടീമിൽ, പന്ത് പുറത്ത്. ട്വന്റി20 സാധ്യത ഇലവൻ ഇങ്ങനെ.
Scroll to Top