ഓസ്ട്രേലിയന്‍ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍

surya and Sanju

നവംബര്‍ 23 ന് ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദാവാണ് ടീമിനെ നയിക്കുക.വിവിഎസ് ലക്ഷ്മണായിരിക്കും ടീമിന്‍റെ ഹെഡ്കോച്ച്. മലയാളി താരം സഞ്ചു സാംസണ്‍ ടീമില്‍ ഇടം പിടിച്ചില്ല.

അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയസ്സ് അയ്യര്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി എത്തും.

India’s squad: Suryakumar Yadav (Captain), Ruturaj Gaikwad (vice-captain), Ishan Kishan, Yashasvi Jaiswal, Tilak Varma, Rinku Singh, Jitesh Sharma (wk), Washington Sundar, Axar Patel, Shivam Dubey, Ravi Bishnoi, Arshdeep Singh, Prasidh Krishna, Avesh Khan, Mukesh Kumar

Cricket Schedule

India vs Australia T20I Schedule

Date Match Details Venue Time (GMT)
Nov 23, Thu India vs Australia, 1st T20I Dr. Y.S. Rajasekhara Reddy ACA-VDCA Stadium, Visakhapatnam 01:30 PM
Nov 26, Sun India vs Australia, 2nd T20I Greenfield International Stadium, Thiruvananthapuram 01:30 PM
Nov 28, Tue India vs Australia, 3rd T20I Barsapara Cricket Stadium, Guwahati 01:30 PM
Dec 01, Fri India vs Australia, 4th T20I Vidarbha Cricket Association Ground, Nagpur 01:30 PM
Dec 03, Sun India vs Australia, 5th T20I Rajiv Gandhi International Stadium, Hyderabad 01:30 PM
Read Also -  കുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.
Scroll to Top