ന്യൂസിലന്‍റ് എ ക്കെതിരെയുള്ള രണ്ടാം അനൗദ്യോഗിക ഏകദിന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍റ് ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ടാം മത്സരവും വിജയിച്ച് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനാണ് സഞ്ചു സാംസണും ടീമും ആഗ്രഹിക്കുന്നത്.
നേരത്തെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനെ 7 വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തിയിരുന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യന്‍ ടീം തിളങ്ങിയിരുന്നു.
പ്ലെയിങ്ങ് ഇലവന്‍
INDIA – Kuldeep Singh Yadav, Prithvi Shaw, RD Chahar, R D Gaikwad, R R Dhawan, Rajangad Bawa, Rajat Patidar, Sanju Samson (C, Wk), Shardul, Tilak Varma, Umran Malik
NEW ZEALAND – Chad Bowes, Dane Cleaver (Wk), Jacob Duffy, Joe Carter, Joe Walker, Logan van Beek, Michael Rippon, Rachin Ravindra, Robert O Donnell (C), Sean Solia, Tom Bruce
മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണം ഉണ്ടാകില്ലാ. രാവിലെ 9 മണിക്ക് മത്സരം ആരംഭിക്കും