റാങ്കിങ്ങിലും മുന്നേറ്റവുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം

പാക്കിസ്ഥാനെതിരെയുള്ള ഏഷ്യ കപ്പ് പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതിനു പിന്നാലെ ഹാര്‍ദ്ദിക്ക് പാണ്ട്യ, ടി20 ഓള്‍റൗണ്ടര്‍ റാങ്കില്‍ എട്ട് സ്ഥാനങ്ങള്‍ മുന്നേറി അഞ്ചാമത് എത്തി. മത്സരത്തില്‍ 3 വിക്കറ്റും 17 പന്തില്‍ 33 റണ്‍സുമാണ് താരം നേടിയത്. ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള ഏക താരവും ഹാര്‍ദ്ദിക്ക് പാണ്ട്യയയാണ്.

POS PLAYER TEAM RATING
1 Mohammad Nabi AFG    
257   
2    Shakib Al Hasan BAN 245
3    Moeen Ali ENG 221
4    Glenn Maxwell AUS 183
5    Hardik Pandya IND 167
6    J.J. Smit NAM 160
7    Zeeshan Maqsood OMA 158
8    Rohan Mustafa UAE 156
9    Dipendra Airee NEP 152
10    Aiden Markram SA 151

ഏഷ്യ കപ്പില്‍ ശ്രീലങ്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും വിജയിച്ച അഫ്ഗാന്‍ താരങ്ങള്‍ക്കും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാനായി കഴിഞ്ഞു. സ്പിന്നര്‍ റാഷീദ് ഖാന്‍ 2 സ്ഥാനങ്ങള്‍ മുന്നേറി മൂന്നാമത് എത്തി. സഹതാരം മുജീബ് റഹ്മാന്‍ ഒന്‍പതാമതാണ്. ഭുവനേശ്വര്‍ കുമാറാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം.

POS PLAYER COUNTRY RATING POINT
1
Josh Hazlewood
AUS 792
2    Tabraiz Shamsi SA 716
3    Rashid Khan AFG 708
4    Adil Rashid ENG 702
5    Adam Zampa AUS 698
6    Wanindu Hasaranga SL 668
7    Akeal Hosein WI 665
8    Bhuvneshwar Kumar IND 661
9    Mujeeb Ur Rahman AFG 660
10    Mitchell Santner NZ 651

ബാറ്റിംഗ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ മാറ്റങ്ങളില്ലാ. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ആദ്യ 3 സ്ഥാനങ്ങളില്‍

POS PLAYER COUNTRY RATING POINT
1
Babar Azam
PAK 810
2    Mohammad Rizwan PAK 796
3    Suryakumar Yadav IND 792
4    Aiden Markram SA 792
5    Dawid Malan ENG 731
6    Aaron Finch AUS 716
7    Devon Conway NZ 683
8    Muhammad Waseem UAE 671
9    Pathum Nissanka SL 636
10    Reeza Hendricks SA 628
Previous articleരാഹുലും പന്തുമെല്ലാം മാറി നില്‍ക്ക്. ഇവിടെ ധോണിയെപ്പോലെ ഒരാള്‍ ക്യാപ്റ്റനാവാനുണ്ട്
Next articleസൂപ്പര്‍ ഫോറിലെത്താന്‍ ഇന്ത്യ. ടോസ് ഭാഗ്യം ഹോങ്കോങ്ങിന് ; ഇന്ത്യന്‍ നിരയില്‍ മാറ്റം