ടോസ് ഭാഗ്യം ഓസ്ട്രേലിയക്ക്. ഇന്ത്യന്‍ നിരയില്‍ മാറ്റമില്ലാ.

2023 ഏകദിന ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തിനുള്ള ടോസ് വീണു. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 2 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയും ഓസ്ട്രേലിയക്കും പ്ലേയിങ്ങ് ഇലവനില്‍ മാറ്റമില്ലാ

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Suryakumar Yadav, Ravindra Jadeja, Mohammed Shami, Jasprit Bumrah, Kuldeep Yadav, Mohammed Siraj

Australia (Playing XI): Travis Head, David Warner, Mitchell Marsh, Steven Smith, Marnus Labuschagne, Glenn Maxwell, Josh Inglis(w), Mitchell Starc, Pat Cummins(c), Adam Zampa, Josh Hazlewood