വീണ്ടും പരിക്ക്. ദക്ഷിണാഫ്രിക്കകെതിരെയുള്ള പരമ്പരയില്‍ നിന്നും ഇന്ത്യന്‍ പേസര്‍ പുറത്ത്

ezgif 4 10631cff6f

ജസ്പ്രീത് ബുംറ പരിക്കേറ്റതിനു പിന്നാലെ വീണ്ടും ഇന്ത്യക്ക് തിരിച്ചടി. ലോകകപ്പ് സ്ക്വാഡിലെ സ്റ്റാന്‍ഡ്ബൈ താരങ്ങളിലൊരാളായ ദീപക്ക് ചഹര്‍ ദക്ഷിണാഫ്രിക്കകെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്നും പുറത്തായി. പുറത്തെ പരിക്ക് കാരണമെന്നാണ് ബിസിസിഐ നല്‍കുന്ന വിശിദീകരണം.

നേരത്തെ ആദ്യ ഏകദിന മത്സരത്തില്‍ താരം പങ്കെടുത്തിരുന്നില്ലാ. ദീപക്ക് ചഹറിനോട് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്. ഇനി രണ്ട് മത്സരങ്ങളാണ് പരമ്പരയില്‍ അവശേഷിക്കുന്നത്. പകരക്കാരനായി ഓള്‍റൗണ്ടര്‍ വാഷിങ്ങ് ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തി.

India’s ODI squad: Shikhar Dhawan (Captain), Ruturaj Gaikwad, Shubman Gill, Shreyas Iyer (vice-captain), Rajat Patidar, Rahul Tripathi, Ishan Kishan (wicket-keeper), Sanju Samson (wicket-keeper), Shahbaz Ahmed, Shardul Thakur, Kuldeep Yadav, Ravi Bishnoi, Mukesh Kumar, Avesh Khan, Mohd. Siraj, Washington Sundar.

South Africa tour of India, 2022 – ODI series

Sr. No.

Day

Date

Match

Venue

1

Sunday

9th October

2nd ODI

Ranchi

2

Tuesday

11th October

3rd ODI

New Delhi

See also  സഞ്ജുവും കാർത്തിക്കുമല്ല, ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ അവനാണ്.
Scroll to Top