ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു.

india cwc squad

2023 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നായകനായ ഇന്ത്യ സൂപ്പര്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ദ്ദിക്ക് പാണ്ട്യയാണ് വൈസ് ക്യാപ്റ്റന്‍.

Squad: Rohit Sharma (Captain), Shubman Gill, Virat Kohli, Shreyas Iyer, Ishan Kishan, KL Rahul, Hardik Pandya (Vice-captain), Suryakumar Yadav, Ravindra Jadeja, Axar Patel, Shardul Thakur, Jasprit Bumrah, Mohd. Shami, Mohd. Siraj, Kuldeep Yadav

ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് ടൂര്‍ണമെന്‍റ്. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 8 ന് ഓസ്ട്രേലിയക്കെതിരെയാണ്. 45 ദിവസങ്ങളിലായി 10 വേദികളില്‍ 48 മത്സരങ്ങളാണ് ഒരുക്കിയിരക്കുന്നത്.

Read Also -  പാകിസ്ഥാൻ സൂപ്പർ 8ലെത്താൻ ഇന്ത്യ കനിയണം. ഇന്ത്യയ്ക്കായി പ്രാർത്ഥിച്ച് പാക് ടീം.
Scroll to Top