എന്തുകൊണ്ട് ജസ്പ്രീത് ബുംറ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളിക്കുന്നില്ലാ ? കാരണം ഇതാണ്

rohit and bavuma

ദക്ഷിണാഫ്രിക്കകെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ പരമ്പരയില്‍ കളിച്ച ഹര്‍ദ്ദിക്കും ഭുവനേശ്വര്‍ കുമാറും ഇല്ലാത്തതിനാല്‍ പന്തും അര്‍ഷദീപും ടീമിലേക്ക് എത്തി.

ചഹലിനു പകരം അശ്വിന്‍ എത്തിയപ്പോള്‍ ജസ്പ്രീത് ബുംറ ആദ്യ മത്സരം കളിക്കില്ലാ എന്ന് ക്യാപ്റ്റന്‍ അറിയിച്ചു. ബുംറക്ക് പകരം ദീപക്ക് ചഹറാണ് എത്തുക. ഇന്ത്യയുടെ പരിശീലനത്തിനിടെ പുറം വേദന അനുഭവപ്പെട്ടു എന്ന് ജസ്പ്രീത് ബുംറ പറഞ്ഞു. ഇതിനാലാണ് താരത്തെ ഒഴിവാക്കിയത് എന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു.

South Africa (Playing XI): Quinton de Kock(w), Temba Bavuma(c), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Kagiso Rabada, Keshav Maharaj, Anrich Nortje, Tabraiz Shamsi

India (Playing XI): Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Rishabh Pant(w), Dinesh Karthik, Axar Patel, Ravichandran Ashwin, Harshal Patel, Deepak Chahar, Arshdeep Singh

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
Scroll to Top