2023-24 ഹോം പരമ്പരകളും വേദികളും തീരുമാനിച്ച് ബിസിസിഐ. തിരുവന്തപുരത്ത് ടി20 പോരാട്ടം.

2023-24 സീസണിലെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മത്സരങ്ങളും വേദികളും പ്രഖ്യാപിച്ചു. 5 ടെസ്റ്റ് , 3 ഏകദിനം, 8 ടി20 മത്സരങ്ങളാണ് ഇന്ത്യയില്‍ കളിക്കുക. ലോകകപ്പിനു ശേഷം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയോടെയാണ് സീസണിനു തുടക്കമാവുക. 3 എകദിനവും 5 ടി20 യും പരമ്പരയിലുണ്ട്.

ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടി20 തിരുവന്തപുരത്താണ് നടത്തുക. നവംബര്‍ 26, ഞായറാഴ്ച്ചയാണ് മത്സരം. ഓസ്ട്രേലിയന്‍ പരമ്പരക്ക് ശേഷം അഫ്ഗാനെതിരെ ടി20 പരമ്പരയും ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും നടക്കും.

Australia tour of India 2023

 • 1st ODI – Sept 22 (Mohali)
 • 2nd ODI – Sept 24 (Indore)
 • 3rd ODI – Sept 27 (Rajkot)
 • 1st T20 – Nov 23 (Vizag)
 • 2nd T20 – Nov 26 (Kerala)
 • 3rd T20 – Nov 28 (Guwahati)
 • 4th T20 – Dec 1 (Nagpur)
 • 5th T20 – Dec 3 (Hyderabad)

Afghanistan tour of India 2024

 • 1st T20 – Jan 11 (Mohali)
 • 2nd T20 – Jan 14 (Indore)
 • 3rd T20 – Jan 17 (Bengaluru)

England tour of India 2024

 • 1st Test – Jan 25 to 29 (Hyderabad)
 • 2nd Test – Feb 2 to 6 (Vizag)
 • 3rd Test – Feb 16 to 19 (Rajkot)
 • 4th Test – Feb 23 to 27 (Ranchi)
 • 5th Test – Mar 7 to 11 (Dharamsala)