ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ടീമില്‍ വമ്പന്‍ സര്‍പ്രൈസ്

20230917 171244 1

ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങളില്‍ സീനിയര്‍ താരങ്ങള്‍ വിശ്രമം എടുക്കുമ്പോള്‍ കെല്‍ രാഹുലാണ് ടീമിനെ നയിക്കുക. പരിക്കേറ്റ അക്സര്‍ പട്ടേലിനു പകരം സീനിയര്‍ താരം അശ്വിന്‍ തിരിച്ചെത്തി.

Squad for the 1st two ODIs:

KL Rahul (C & WK), Ravindra Jadeja (Vice-captain), Ruturaj Gaikwad, Shubman Gill, Shreyas Iyer, Suryakumar Yadav, Tilak Varma, Ishan Kishan (wicketkeeper), Shardul Thakur, Washington Sundar, R Ashwin, Jasprit Bumrah, Mohd. Shami, Mohd. Siraj, Prasidh Krishna

Squad for the 3rd & final ODI:

Rohit Sharma (C), Hardik Pandya, (Vice-captain), Shubman Gill, Virat Kohli, Shreyas Iyer, Suryakumar Yadav, KL Rahul (wicketkeeper), Ishan Kishan (wicketkeeper), Ravindra Jadeja, Shardul Thakur, Axar Patel (subject to fitness), Washington Sundar, Kuldeep Yadav, R Ashwin, Jasprit Bumrah, Mohd. Shami, Mohd. Siraj

Read Also -  രോഹിതിന് 50ആം വയസിലും ഇന്ത്യയ്ക്കായി കളിക്കാൻ പറ്റും. പ്രായം ഒരു പ്രശ്നമല്ലെന്ന് യോഗ്രാജ് സിംഗ്.

മൂന്നു മത്സരങ്ങളാണ് പരമ്പരയില്‍ ഒരുക്കിയിരിക്കുന്നത്. സെപ്തംബര്‍ 22 ന് മൊഹാലിയിലാണ് ആദ്യ മത്സരം. 24, 27 എന്നീ ദിവസങ്ങളില്‍ ഇന്‍ഡോര്‍, രാജ്കോട്ട് എന്നിവടങ്ങളിലാണ് മത്സരം. പകല്‍ – രാത്രി മത്സരങ്ങളാണ് ഒരിക്കിയട്ടുള്ളത്.

Scroll to Top