ബംഗ്ലാദേശിനെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം ടീമില്‍

ബംഗ്ലാദേശിനെതിരെ നടക്കുന്ന മൂന്ന് ഏകദിന – ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. ജൂലൈ 9 മുതലാണ് പരമ്പര. എല്ലാ മത്സരവും മിര്‍പൂരിലാണ് നടക്കുക. പരമ്പരയിലേക്ക് മലയാളി താരം മിന്നു മണിയേയും ഉള്‍പ്പെടുത്തിയട്ടുണ്ട്.

ഇക്കഴിഞ്ഞ വനിത ഐപിഎല്ലില്‍ ഡല്‍ഹിയുടെ താരമായിരുന്നു മിന്നു. കേരളത്തില്‍ നിന്നും വനിത ഐപിഎല്‍ കളിച്ച ഏക താരം കൂടിയാണ് മിന്നു. ടി20 സ്ക്വാഡിലേക്കാണ് മിന്നുവിനെ പരിഗണിച്ചിരിക്കുന്നത്.

ഹര്‍മ്മന്‍ പ്രീത് കൗറാണ് ടീമിന്‍റെ ക്യാപ്റ്റന്‍. സ്മൃതി മന്ദാനയാണ് ഡെപ്യൂട്ടി. റിച്ചാ ഘോഷ്, രാധാ യാദവ് എന്നിവരെ പരിഗണിച്ചില്ലാ.

മത്സരങ്ങള്‍

  • 1st T20I: July 9
  • 2nd T20I: July 11
  • 3rd T20I: July 13
  • 1st ODI: July 16
  • 2nd ODI: July 19
  • 3rd ODI: July 22

India’s T20I squad: Harmanpreet Kaur (C), Smriti Mandhana (VC), Deepti Sharma, Shafali Verma, Jemimah Rodrigues, Yastika Bhatia (wk), Harleen Deol, Devika Vaidya, Uma Chetry (wk), Amanjot Kaur, S. Meghana, Pooja Vastrakar, Meghna Singh, Anjali Sarvani, Monica Patel, Rashi Kanojiya, Anusha Bareddy, Minnu Mani.

India’s ODI squad: Harmanpreet Kaur (C), Smriti Mandhana (VC), Deepti Sharma, Shafali Verma, Jemimah Rodrigues, Yastika Bhatia (wk), Harleen Deol, Devika Vaidya, Uma Chetry (wk), Amanjot Kaur, Priya Punia, Pooja Vastrakar, Meghna Singh, Anjali Sarvani, Monica Patel, Rashi Kanojiya, Anusha Bareddy, Sneh Rana.

Previous article2011 ലോകകപ്പ് ഇന്ത്യ നേടിയത് ചതിയിലൂടെ.. സെമിയിൽ സച്ചിൻ ഔട്ട്‌ ആയപ്പോൾ ചതി നടന്നു. ആരോപണവുമായി സയീദ് അജ്മൽ.
Next articleഓസ്ട്രേലിയ നശിപ്പിച്ചത് ക്രിക്കറ്റിന്റെ മാന്യത.. റൺഔട്ട്‌ വിവാദത്തിൽ വിമർശനവുമായി സ്റ്റോക്സും മക്കല്ലവും.