ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

20241001 215346 scaled

ന്യൂസിലന്‍റിനെതിരെയുള്ള 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. പേസര്‍ ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16 മുതലാണ് പരമ്പര ആരംഭിക്കുന്നത്.

India’s squad for the three Tests against New Zealand

 Rohit Sharma (C), Jasprit Bumrah (VC), Yashasvi Jaiswal, Shubman Gill, Virat Kohli, KL Rahul, Sarfaraz Khan, Rishabh Pant (WK), Dhruv Jurel (WK), Ravichandran Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Mohd. Siraj, Akash Deep

New Zealand’s Tour of India

S. No.

Date (From)

Date (To)

Time

Match

Venue

1

Wed

16-Oct-24

Sun

20-Oct-24

9:30 AM

1st Test

Bengaluru

2

Thu

24-Oct-24

Mon

28-Oct-24

9:30 AM

2nd Test

Pune

3

Fri

01-Nov-24

Tue

05-Nov-24

9:30 AM

3rd Test

Mumbai

Read Also -  മത്സരത്തിൽ സഹായിച്ചത് ധോണി ഭായിയുടെ ആ ഉപദേശം. റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.

Travelling Reserves: Harshit Rana, Nitish Kumar Reddy, Mayank Yadav and Prasidh Krishna

Scroll to Top