സഞ്ചുവിന് അവസരം. മൂന്നാം ടി20 യില്‍ ഇന്ത്യന്‍ ടീമില്‍ 3 മാറ്റങ്ങള്‍

45106420 f0df 4995 8dbf 9069f40628a5 e1705236620645

ആഫ്ഗാനെതിരെയുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയട്ടുണ്ട്. മത്സരത്തില്‍ 3 മാറ്റങ്ങളാണ് ഇന്ത്യക്കുള്ളത്. സഞ്ചുവിന് അവസരം ലഭിച്ചു. ആവേശ് ഖാന്‍, കുല്‍ദീപ് എന്നിവരും പ്ലേയിങ്ങ് ഇലവനില്‍ ഇടം നേടി.

India (Playing XI): Yashasvi Jaiswal, Rohit Sharma(c), Virat Kohli, Shivam Dube, Sanju Samson(w), Rinku Singh, Washington Sundar, Ravi Bishnoi, Mukesh Kumar, Kuldeep Yadav, Avesh Khan

Afghanistan (Playing XI): Rahmanullah Gurbaz(w), Ibrahim Zadran(c), Gulbadin Naib, Azmatullah Omarzai, Mohammad Nabi, Najibullah Zadran, Karim Janat, Sharafuddin Ashraf, Qais Ahmad, Mohammad Saleem Safi, Fareed Ahmad Malik

See also  അശ്വിന്‍ മൂന്നാം മത്സരത്തില്‍ തുടര്‍ന്ന് കളിക്കില്ലാ. കാരണം ഇതാണ്
Scroll to Top