ഇന്ത്യ – വിന്‍ഡീസ് ടി20 പരമ്പരക്ക് തുടക്കം. ഇന്ത്യന്‍ നിരയില്‍ 2 അരങ്ങേറ്റങ്ങള്‍

F2NMj0vbkAA6FjU scaled

ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്‍റി ട്വന്‍റി പരമ്പരക്ക് ഇന്ന് തുടക്കമായി. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ മലയാളി താരം സഞ്ചു സാംസണ്‍ ഉണ്ട്

West Indies (Playing XI): Kyle Mayers, Brandon King, Johnson Charles(w), Nicholas Pooran, Shimron Hetmyer, Rovman Powell(c), Jason Holder, Romario Shepherd, Akeal Hosein, Alzarri Joseph, Obed McCoy

India (Playing XI): Shubman Gill, Ishan Kishan(w), Suryakumar Yadav, Tilak Varma, Hardik Pandya(c), Sanju Samson, Axar Patel, Kuldeep Yadav, Yuzvendra Chahal, Arshdeep Singh, Mukesh Kumar

F2nIWo8aIAEAQuW

ഇന്ത്യന്‍ നിരയില്‍ 2 അരങ്ങേറ്റമുണ്ട്. യുവതാരം തിലക് വര്‍മ്മയും പേസ് ബൗളര്‍ മുകേഷ് കുമാറും ഇന്ത്യന്‍ ടി20 ജേഴ്സിയില്‍ അരങ്ങേറ്റം നടത്തി. ടെസ്റ്റ് പരമ്ബരയും ഏകദിന പരമ്ബരയും സ്വന്താക്കിയാണ് വെസ്റ്റിൻഡീസിനെതിരെ ടി-ട്വന്‍റി പരമ്ബരയ്ക്ക് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്

Read Also -  ഇന്ത്യ- സിംബാബ്വേ പരമ്പരയിൽ സഞ്ജുവിനടക്കം സാധ്യത. ഐപിഎല്ലിലെ പ്രകടനം മാനദണ്ഡമാക്കാൻ ബിസിസിഐ.
Scroll to Top