ടോസ് ഭാഗ്യം സൗത്താഫ്രിക്കക്ക്. ഇന്ത്യന്‍ നിരയില്‍ ഒരു അരങ്ങേറ്റം.

സൗത്താഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ സൗത്താഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ സായി സുദര്‍ശന്‍ അരങ്ങേറ്റം നടത്തി.

India (Playing XI): KL Rahul(w/c), Ruturaj Gaikwad, Sai Sudharsan, Shreyas Iyer, Tilak Varma, Sanju Samson, Axar Patel, Arshdeep Singh, Avesh Khan, Kuldeep Yadav, Mukesh Kumar

South Africa (Playing XI): Reeza Hendricks, Tony de Zorzi, Rassie van der Dussen, Aiden Markram(c), Heinrich Klaasen(w), David Miller, Wiaan Mulder, Andile Phehlukwayo, Keshav Maharaj, Nandre Burger, Tabraiz Shamsi

Read Also -  രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.
Scroll to Top