രാജ്കോട്ടില്‍ ഇന്ത്യക്ക് ടോസ് ഭാഗ്യം. ഇന്ത്യന്‍ നിരയില്‍ 2 അരങ്ങേറ്റം

india vs england 2024

രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ് വിജയം. ടോസ് നേടിയ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ 2 അരങ്ങേറ്റങ്ങളുണ്ട്. ടെസ് ഭരതിനു പകരം ദ്രുവ് ജുറല്‍ എത്തിയപ്പോള്‍ സര്‍ഫറാസ് ഖാനും ടീമില്‍ എത്തി.

സിറാജും ജഡേജയും എത്തിയപ്പോള്‍ അക്സറും മുകേഷ് കുമാറും പുറത്തായി.

India (Playing XI): Yashasvi Jaiswal, Rohit Sharma(c), Shubman Gill, Rajat Patidar, Sarfaraz Khan, Ravindra Jadeja, Dhruv Jurel(w), Ravichandran Ashwin, Kuldeep Yadav, Jasprit Bumrah, Mohammed Siraj

England (Playing XI): Zak Crawley, Ben Duckett, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Ben Foakes(w), Rehan Ahmed, Tom Hartley, Mark Wood, James Anderson

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.
Scroll to Top