Sports Desk

രചിൻ രവീന്ദ്രയെയും കോൺവേയെയും ടീമിലെത്തിക്കാൻ സിഎസ്കെ തന്ത്രം. ലേലത്തിൽ റൈറ്റ് ടു മാച്ച് കളികൾക്ക് തയാർ

ഐപിഎൽ ലേലത്തിന് മുന്നോടിയായി വലിയ നീക്കങ്ങളാണ് ഇതുവരെ ചെന്നൈ സൂപ്പർ കിംഗ്സ് നടത്തിയിട്ടുള്ളത്. തങ്ങളുടെ സൂപ്പർ താരങ്ങളായ രവീന്ദ്ര ജഡേജ, ഋതുരാജ്, മതിഷ പതിരാന, ശിവം ദുബെ എന്നിവരെ ചെന്നൈ ലേലത്തിന് മുന്നോടിയായി നിലനിർത്തിയിട്ടുണ്ട്. ഒപ്പം മഹേന്ദ്ര സിംഗ് ധോണിയെ...

“സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ ഒരുപാടിഷ്ടം”, പ്രശംസയുമായി റിക്കി പോണ്ടിങ്.

സമീപകാലത്ത് ട്വന്റി20 ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങളുമായി ലോക ക്രിക്കറ്റിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സഞ്ജുവിന് നേരിടേണ്ടി വന്നിരുന്നു. പല സമയത്തും സഞ്ജു ടീമിന് പുറത്താകുകയും...

ആന്ദ്രേ റസലിനെ കൊൽക്കത്ത ഒഴിവാക്കുന്നു. നിലനിർത്തുന്നത് 4 താരങ്ങളെ.

2025 ഐപിഎല്ലിന് മുന്നോടിയായി തങ്ങളുടെ സൂപ്പർതാരം ആൻദ്രേ റസലിനെ വിട്ടുനൽകാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വളരെ വർഷങ്ങളായി കൊൽക്കത്തക്കായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന റസലിനെ 2025 മെഗാലേലത്തിന് മുന്നോടിയായി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഒരു പ്രമുഖ വാർത്താമാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎല്ലിന്റെ...

ഓസ്ട്രേലിയയ്ക്കെതിരെ അവൻ ടീമിൽ വേണ്ടിയിരുന്നു. എംഎസ്കെ പ്രസാദ്.

2024 ബോർഡർ-ഗവാസ്കർ ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഇന്ത്യ ചേതേശ്വർ പൂജാരയെ ഉൾപ്പെടുത്തണമായിരുന്നു എന്ന് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായ എംഎസ്കെ പ്രസാദ്. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ എല്ലാ തരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരമാണ് പൂജാര എന്ന് പ്രസാദ് പറയുന്നു....

ഹെലികോപ്റ്ററും റോക്കറ്റും വാളും. നിലനിർത്തുന്ന 5 താരങ്ങളെ പ്രഖ്യാപിച്ച് ചെന്നൈ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിനായി താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി ഒക്ടോബർ31 ആണ്. 10 ടീമുകൾക്കും ഏതൊക്കെ താരങ്ങളെ നിലനിർത്താമെന്നും ആരെയൊക്കെ ഒഴിവാക്കാമെന്നും തീരുമാനിക്കാനുള്ള അവസാന തീയതിയാണ് ഇത്. ഇത്തവണ പരമാവധി 6 താരങ്ങളെയാണ് ഒരു ടീമിന് നിലനിർത്താൻ സാധിക്കുക. ഇതിൽ...

7 വിക്കറ്റുമായി യുവ താരം എത്തുന്നു. ടെസ്റ്റ് അരങ്ങേറ്റത്തിനു സാധ്യത

മൂന്നാം ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി യുവതാരം ഹര്‍ഷിത് റാണ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. റിസര്‍വ് നിരയില്‍ അംഗമായിരുന്ന ഹര്‍ഷിത് റാണ, രഞ്ജി ട്രോഫി കളിക്കാനായി ഇന്ത്യന്‍ സ്ക്വാഡില്‍ നിന്നും റിലീസ് ചെയ്തിരുന്നു. പരമ്പര ഇതിനോടകം കൈവിട്ട ഇന്ത്യ, അഭിമാന പോരാട്ടത്തിനായാണ് മുംബൈയില്‍...