Sports Desk
Cricket
42കാരന്റെ അഴിഞ്ഞാട്ടം 🔥 വിശാഖപട്ടണത്തെ ഞെട്ടിച്ച് ധോണി ധമാക്ക.. 16 പന്തിൽ 37 റൺസ്..
വിശാഖപട്ടണത്ത് ആവേശം നിറച്ച് ധോണിയുടെ വെടിക്കെട്ട്. ഡൽഹിക്കെതിരായ മത്സരത്തിൽ 20 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സ് പരാജയമറിഞ്ഞെങ്കിലും ധോണിയുടെ വെടിക്കെട്ടാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
ഇതുവരെ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റ് ചെയ്യാൻ മഹേന്ദ്ര സിംഗ് ധോണിക്ക് അവസരം ലഭിച്ചിരുന്നില്ല....
Cricket
ഹൈദരാബാദിനെ പിടിച്ചുകെട്ടി ഗുജറാത്ത്. 7 വിക്കറ്റുകളുടെ കൂറ്റൻ വിജയം.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. മത്സരത്തിൽ ഗുജറാത്തിനായി ബോളിങ്ങിൽ തിളങ്ങിയത് 3 വിക്കറ്റ്കൾ സ്വന്തമാക്കിയ മോഹിത് ശർമയാണ്.ശേഷം ബാറ്റിംഗിൽ മുൻനിര ബാറ്റർമാരൊക്കെയും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ...
Cricket
25 കോടിയുടെ “ചെണ്ട”. 4 ഓവറിൽ സ്റ്റാർക്ക് വിട്ടുകൊടുത്തത് 47 റൺസ്. ബാംഗ്ലൂരിനെതിരെയും നിറം മങ്ങി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ മിന്നും വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഈ സീസണിലെ കൊൽക്കത്തയുടെ തുടർച്ചയായ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറുകളിൽ 182 റൺസ് സ്വന്തമാക്കുകയുണ്ടായി.
മറുപടി...
Cricket
വീണ്ടും വിരാട് കോഹ്ലി. വീണ്ടും ഫിഫ്റ്റി. ഓറഞ്ച് ക്യാപ്പും സ്വന്തം
വീണ്ടും ബാംഗ്ലൂരിന്റെ രക്ഷകനായി വിരാട് കോഹ്ലി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലും വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സ് തന്നെയാണ് കാണാൻ സാധിച്ചത്. ബാംഗ്ലൂരിന്റെ പഞ്ചാബിനെതിരായ മത്സരത്തിലും കോഹ്ലി രക്ഷകനായി പ്രത്യക്ഷപ്പെട്ടിരുന്നു.
മത്സരത്തിൽ 49 പന്തുകൾ നേരിട്ട് കോഹ്ലി...
Cricket
എതിർ ടീമാണെങ്കിലും പറയാതിരിക്കാനാവില്ല, അവൻ ഇന്ത്യൻ ടീമിന്റെ ഭാവി. മോഹിത് ശർമ പറയുന്നു.
ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ വമ്പൻ ബാറ്റിംഗ് തന്നെയായിരുന്നു ശിവം ദുബെ കാഴ്ചവച്ചത്. മത്സരത്തിന്റെ മധ്യ ഓവറുകളിൽ ഗുജറാത്തിനെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ഈ യുവതാരത്തിന് സാധിച്ചു.
23 പന്തുകൾ നേരിട്ട ദുബെ 51 റൺസാണ് മത്സരത്തിൽ നേടിയത്. ഇത്...
Cricket
ശിവം ഡൂബൈക്ക് ധോണി വക സ്പെഷ്യല്‍ ക്ലാസ്. വെളിപ്പെടുത്തി റുതുരാജ് ഗെയ്ക്വാദ്
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വമ്പന്‍ വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങാന്‍ ചെന്നൈ താരങ്ങള്‍ക്ക് സാധിച്ചു.
മത്സരത്തില്‍ 23 പന്തില്‍ 51 റണ്‍ നേടിയ...