Sports Desk

90ൽ നിൽക്കുമ്പോളും സഞ്ജു ശ്രമിച്ചത് ബൗണ്ടറി നേടാൻ. അവൻ ടീമിനായി കളിക്കുന്നവൻ”, പ്രശംസയുമായി സൂര്യകുമാർ യാദവ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 61 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സഞ്ജു സാംസൺ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. ഇതിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 202 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി...

കൂറ്റന്‍ വിജയവുമായി ഇന്ത്യ. സഞ്ചുവിന്‍റെ സെഞ്ചുറി കരുത്തില്‍ 63 റണ്‍സ് വിജയം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഒരു അനായാസം വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ ആധിപത്യം പുലർത്തിയാണ് ഇന്ത്യ വിജയം നേടിയത്. ബാറ്റിംഗിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത് മലയാളി താരം സഞ്ജു സാംസണായിരുന്നു. മത്സരത്തിൽ 47 പന്തുകളിൽ...

വീണ്ടും സെഞ്ചുറി. ചരിത്രം തിരുത്തി സഞ്ജു സാംസൺ. 50 പന്തിൽ 107

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20 മത്സരത്തിലും തകർപ്പൻ സെഞ്ച്വറി നേടി മലയാളി താരം സഞ്ജു സാംസൺ. 47 പന്തുകളിലാണ് സഞ്ജു മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.  ഇതോടെ വലിയ ചരിത്രമാണ് സഞ്ജുവിന്...

ന്യൂസിലന്‍റ് ഇന്ത്യൻ മണ്ണിൽ വിജയിക്കാൻ കാരണം ചെന്നൈ സൂപ്പർ കിങ്‌സ്. ഉത്തപ്പ കാരണം പറയുന്നു.

ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ നാണംകെട്ട പരാജയം തന്നെയായിരുന്നു ഇന്ത്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. പരമ്പരയിൽ ന്യൂസിലാൻഡിനായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് രചിൻ രവീന്ദ്രയായിരുന്നു. ഇന്ത്യയ്ക്കെതിരെ വമ്പൻ പ്രകടനം പുറത്തെടുക്കാൻ രവീന്ദ്രയ്ക്ക് സഹായികരമായി മാറിയത് ഐപിഎല്ലും ചെന്നൈ സൂപ്പർ കിംഗ്സ് ടീമുമാണ് എന്ന്...

ബാംഗ്ലൂർ ആ നാല് താരങ്ങളെ ലേലത്തിൽ സ്വന്തമാക്കണം. ഡിവില്ലിയേഴ്സിന്റെ തന്ത്രം ഇങ്ങനെ.

ഇത്തവണത്തെ ഐപിഎൽ ലേലത്തിന് മുന്നോടിയായി കേവലം 3 താരങ്ങളെ മാത്രമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളിലൊക്കെയും തങ്ങളുടെ സൂപ്പർ താരങ്ങളെ നിലനിർത്തിയ ബാംഗ്ലൂർ, ഇത്തവണ വ്യത്യസ്തമായ ഒരു തന്ത്രമാണ് ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ ബാംഗ്ലൂർ കൂടുതലായി ശ്രദ്ധിക്കേണ്ടത് ബോളർമാരിലാണ്...

ന്യൂസിലന്‍റിനെതിരെയുള്ള പരാജയം ഇന്ത്യയെ ഉണർത്തിയിട്ടുണ്ട്. ഓസീസ് ഭയക്കണമെന്ന് ജോഷ് ഹേസല്‍വുഡ്.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണമായ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. 3 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ പൂർണമായും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ഇന്ത്യയ്ക്ക് മുൻപിലുള്ള അടുത്ത വലിയ ദൗത്യം നവംബർ 22ന് ആരംഭിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയാണ്. ഇത്തവണ ഓസ്ട്രേലിയൻ മണ്ണിൽ 5...