Sports Desk

IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

അനായാസം സിക്സറിടക്കാന്‍ കഴിവുള്ള താരമാണ് സഞ്ചു സാംസണ്‍. ഐപിഎല്ലില്‍ സഞ്ചുവിന്‍റെ ബാറ്റില്‍ നിന്നും അതിമനോഹരമായ സിക്സറുകള്‍ ഒരുപാട് കണ്ടു കഴിഞ്ഞു. ഐപിഎല്ലില്‍ 152 ഇന്നിംഗ്സില്‍ നിന്നായി 182 സിക്സറുകള്‍ സഞ്ചു അടിച്ചട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ചു സാംസണ്‍ ഐപിഎല്ലില്‍...

അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ

വരുന്ന ഐപിഎല്ലില്‍ റിഷഭ് പന്തിന് കീപ്പ് ചെയ്യാന്‍ കഴിയുമെങ്കില്‍ ഐസിസി ഏകദിന ടി20 ലോകകപ്പില്‍ ഭാഗമാകാന്‍ റിഷഭ് പന്തിനു കഴിയുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ജൂണ്‍ 1 മുതല്‍ അമേരിക്കയിലും വിന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. 2022 ഡിസംബറിനു ശേഷം...

ജൂറലോ റിഷഭ് പന്തോ? ടെസ്റ്റ്‌ വിക്കറ്റ് കീപ്പറായി ആരെ ഉൾപെടുത്തണം? ഉത്തരം നൽകി ബ്രാഡ് ഹോഗ്.

ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി വലിയ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുള്ള കീപ്പറാണ് ഋഷഭ് പന്ത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പരിക്കുമൂലം പന്തിന് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ കെഎസ് ഭരത് അടക്കമുള്ള മറ്റു...