Sports Desk

❛ആരാധകരെ ശാന്തരാകുവിന്‍❜. ആവശ്യവുമായി രോഹിത് ശര്‍മ്മ.

മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ ഹോം മത്സരത്തിലും മുംബൈ പരൊജയപ്പെട്ടതോടെ ഈ സീസണില്‍ ഇതുവരെ വിയിക്കാനായി മുംബൈ ഇന്ത്യന്‍സിനു സാധിച്ചട്ടില്ലാ. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 6 വിക്കറ്റിന്‍റെ വിജയമാണ് നേടിയത്. ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് എത്തിച്ച ഹര്‍ദ്ദിക്ക് പാണ്ട്യ നായകനായി...

” വിജയത്തിൽ നിർണായകമായത് ആ നിമിഷം”. സഞ്ജു സാംസൺ തുറന്ന് പറയുന്നു.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയതോടെ, രാജസ്ഥാൻ 2024 ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയെ എറിഞ്ഞിടാൻ രാജസ്ഥാന്റെ ബോളർമാർക്ക് സാധിച്ചു. മത്സരത്തിൽ ബോൾട്ടും ചാഹലും മൂന്ന് വിക്കറ്റുകൾ വീതം...

നന്നാവാൻ ഉദ്ദേശമില്ല. മൂന്നാം മത്സരത്തിലും സഞ്ജുവിന് ബാറ്റിങ് ദുരന്തം. നേടിയത് 12 റൺസ് മാത്രം..

രാജസ്ഥാൻ റോയൽസിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും ബാറ്റിംഗിൽ പരാജയപ്പെട്ട് സഞ്ജു സാംസൺ. മത്സരത്തിൽ മികച്ച ഒരു അവസരം കയ്യിലേക്ക് ലഭിച്ചിട്ടും 10 പന്തുകളിൽ 12 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ്...

42കാരന്റെ അഴിഞ്ഞാട്ടം 🔥 വിശാഖപട്ടണത്തെ ഞെട്ടിച്ച് ധോണി ധമാക്ക.. 16 പന്തിൽ 37 റൺസ്..

വിശാഖപട്ടണത്ത് ആവേശം നിറച്ച് ധോണിയുടെ വെടിക്കെട്ട്. ഡൽഹിക്കെതിരായ മത്സരത്തിൽ 20 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സ് പരാജയമറിഞ്ഞെങ്കിലും ധോണിയുടെ വെടിക്കെട്ടാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. ഇതുവരെ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റ് ചെയ്യാൻ മഹേന്ദ്ര സിംഗ് ധോണിക്ക് അവസരം ലഭിച്ചിരുന്നില്ല....

ഹൈദരാബാദിനെ പിടിച്ചുകെട്ടി ഗുജറാത്ത്‌. 7 വിക്കറ്റുകളുടെ കൂറ്റൻ വിജയം.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. മത്സരത്തിൽ ഗുജറാത്തിനായി ബോളിങ്ങിൽ തിളങ്ങിയത് 3 വിക്കറ്റ്കൾ സ്വന്തമാക്കിയ മോഹിത് ശർമയാണ്.ശേഷം ബാറ്റിംഗിൽ മുൻനിര ബാറ്റർമാരൊക്കെയും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ...

25 കോടിയുടെ “ചെണ്ട”. 4 ഓവറിൽ സ്റ്റാർക്ക് വിട്ടുകൊടുത്തത് 47 റൺസ്. ബാംഗ്ലൂരിനെതിരെയും നിറം മങ്ങി.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ മിന്നും വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഈ സീസണിലെ കൊൽക്കത്തയുടെ തുടർച്ചയായ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറുകളിൽ 182 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി...