Sports Desk

വീണ്ടും കലമുടച്ച് സഞ്ജു, എലിമിനേറ്ററിലും പരാജയം. 13 പന്തിൽ നേടിയത് 17 റൺസ്.

ബാംഗ്ലൂരിനെതിരായ എലിമിനേറ്റർ മത്സരത്തിലും ബാറ്റിംഗിൽ കലമുടച്ച് സഞ്ജു സാംസൺ. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സാധിക്കാതെ സഞ്ജു സാംസൺ മടങ്ങുകയായിരുന്നു. മത്സരത്തിൽ 13 പന്തുകൾ നേരിട്ട സഞ്ജു 17 റൺസാണ് നേടിയത്. ഒരു സിക്സറാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്....

ലോകകപ്പ് ടീമിൽ സഞ്ജുവല്ല വേണ്ടത്. പന്തിനെ ഉൾപ്പെടുത്തണം. യുവരാജ് സിംഗ് പറയുന്നു.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ സംബന്ധിച്ച് വില രീതിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അനുഭവ സമ്പന്നനായ കുറച്ചു താരങ്ങളും കുറച്ച് യുവതാരങ്ങളും കൂടിച്ചേർന്നതാണ് ഇന്ത്യയുടെ ലോകകപ്പ് നിര. ലോകകപ്പ് സ്ക്വാഡിലേക്ക് ഇന്ത്യ വിക്കറ്റ് കീപ്പർമാരായി തിരഞ്ഞെടുത്തത് സഞ്ജു സാംസനെയും...

സഞ്ജുവിനൊക്കെ ലോകകപ്പിൽ അർഹിച്ച സ്ഥാനം ലഭിച്ചതിൽ സന്തോഷം. ആഹ്ലാദം പങ്കുവയ്ച്ച് ധവാൻ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മധ്യസമയത്തായിരുന്നു ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീം തെരഞ്ഞെടുത്തത്. ഐപിഎല്ലിന്റെ ആദ്യപാദത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത പല താരങ്ങളെയും ഇന്ത്യ തങ്ങളുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ സഞ്ജു സാംസണും ശിവം ദുബയും അടക്കമുള്ള താരങ്ങൾ...

ഇനിയും ധോണിയെ ചെന്നൈ നിലനിർത്തരുത്, അത് അപകടമാണ് : ഇർഫാൻ പത്താൻ.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 27 റൺസിന്റെ പരാജയം നേരിട്ടതോടെ ചെന്നൈ സൂപ്പർ കിംഗ്സ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായിട്ടുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പൂർണമായ ആധിപത്യം സ്ഥാപിച്ചായിരുന്നു ബാംഗ്ലൂർ വിജയം സ്വന്തമാക്കിയത്. ബാംഗ്ലൂരിന്റെ വിജയത്തിന് ശേഷം...

“ഞാൻ കേരളീയനാണെന്ന് പറയാൻ അഭിമാനമുണ്ട്. എന്നും കൂടെ നിന്നവർക്ക് നന്ദി”- സഞ്ജു സാംസണിന്റെ വാക്കുകൾ.

ചുരുങ്ങിയ സമയം കൊണ്ട് ലോകത്താകമാനമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ് കവർന്ന താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. മൈതാനത്തും മൈതാനത്തിന് പുറത്തും ശാന്തനായും പക്വതയോടെയും തുടരുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സഞ്ജു. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്നും വളരെ വലിയ...

കോഹ്ലി തകർത്തടിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് ഒന്നും കിട്ടില്ല.. തുറന്ന് പറഞ്ഞ് മുൻ ഓസീസ് നായകൻ..

ട്വന്റി20 ലോകകപ്പിന്റെ ഒമ്പതാം എഡിഷനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. കേവലം ദിവസങ്ങൾ മാത്രമാണ് ടൂർണമെന്റിന് ബാക്കിയുള്ളത്. ഐസിസി ടൂർണമെന്റുകളിൽ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള രോഹിത് ശർമയുടെയും രാഹുൽ ദ്രാവിഡിന്റെയും അവസാന അവസരമാണിത്. 17 വർഷങ്ങൾക്ക് മുമ്പ് പ്രാഥമിക ട്വന്റി20 ലോകകപ്പിൽ...