Sports Desk

“പാകിസ്ഥാനെതിരെ കളിക്കുന്നതിലും ഭേദം ഇംഗ്ലണ്ട് താരങ്ങൾ ഐപിഎല്ലിൽ കളിക്കുന്നതായിരുന്നു”. പാകിസ്ഥാനെ അധിക്ഷേപിച്ച് മൈക്കിൾ വോൺ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയൊഫിന് മുൻപ് തന്നെ ഇംഗ്ലണ്ട് താരങ്ങൾ തങ്ങളുടെ നാട്ടിലേക്ക് തിരിച്ചിരുന്നു. പ്രധാനമായും പാകിസ്ഥാനെതിരെ നടക്കുന്ന ട്വന്റി20 പരമ്പര ലക്ഷ്യം വച്ചാണ് ഇംഗ്ലണ്ട് തങ്ങളുടെ താരങ്ങളെ നാട്ടിലേക്ക് തിരികെ വിളിച്ചത്. ശേഷം പരമ്പരയിലെ രണ്ടാം ട്വന്റി20...

രോഹിതും സൂര്യയും പന്തും പുറത്ത്. സഞ്ജുവും കോഹ്ലിയും ടീമിൽ. ഐപിഎല്ലിൽ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് റായുഡു.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചിരിക്കുകയാണ്. വളരെ വലിയ പ്രതീക്ഷയോടെ വന്ന പല താരങ്ങളും ലീഗിൽ തിളങ്ങാതെ പോയി. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില താരങ്ങൾ മുൻപിലേക്ക് വരികയും തങ്ങളുടെ അവസരങ്ങൾ നന്നായി വിനിയോഗിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഈ ഐപിഎല്ലിലെ...

രാജസ്ഥാൻ റോയൽസ് 2025 ഐപിഎല്ലിൽ നിലനിർത്താന്‍ സാധ്യതയുള്ള 5 താരങ്ങൾ.

സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഒരു ഐപിഎൽ സീസനാണ് അവസാനിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യപാദത്തിൽ മികച്ച രീതിയിൽ ആരംഭിക്കാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിരുന്നു. ആദ്യ 9 മത്സരങ്ങളിൽ എട്ടെണ്ണത്തിലും വിജയം നേടിയാണ് രാജസ്ഥാൻ ഒന്നാം സ്ഥാനത്തെത്തിയത്. പക്ഷേ...

ഫൈനലിൽ ദുരന്തമായി ട്രാവിസ് ഹെഡ്. ഗോൾഡൻ ഡക്ക്. തകർന്നടിഞ്ഞ് ഹൈദരാബാദ്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ കളിമടന്ന് ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡ്. കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിൽ ഗോൾഡൻ ഡക്കായാണ് ഹെഡ് പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിൽ ഹൈദരാബാദിനായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു ഹെഡ് കാഴ്ചവച്ചത്. അതിനാൽ തന്നെ വളരെ വലിയ പ്രതീക്ഷയോടെയാണ്...

“എനിക്ക് ഇന്ത്യൻ കോച്ചാവാൻ താല്പര്യമില്ല. അതിനുള്ള സമയമില്ല”- ഒഴിഞ്ഞുമാറി സംഗക്കാര.

രാഹുൽ ദ്രാവിഡിന് ശേഷം മറ്റൊരു പരിശീലകനെ അന്വേഷിക്കുകയാണ് നിലവിൽ ബിസിസിഐ. 2024 ട്വന്റി20 ലോകകപ്പോടെയാണ് ദ്രാവിഡിന്റെ പരിശീലകനായുള്ള കരാർ അവസാനിക്കുന്നത്. ശേഷം മറ്റൊരു കരുത്തനായ പരിശീലകനെ ഇന്ത്യയ്ക്ക് സമ്മാനിക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം. ഇതിനായി പല മുൻ താരങ്ങളെയും സമീപിക്കുകയുണ്ടായി. ഓസ്ട്രേലിയൻ...

രാജസ്ഥാനെ സ്പിന്നര്‍മാര്‍ കറക്കി വീഴ്ത്തി. ഹൈദരബാദ് ഫൈനലില്‍

ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറിൽ പരാജയം നേരിട്ട് രാജസ്ഥാൻ റോയൽസ്. മോശം ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വിനയായത്. 36 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ മത്സരത്തിൽ നേരിട്ടത്. ഈ പരാജയത്തോടെ രാജസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായിട്ടുണ്ട്. മാത്രമല്ല മറുവശത്ത് ഹൈദരാബാദ് ഫൈനലിലേക്ക്...