Sports Desk

ഈ ലോകകപ്പിൽ ഇന്ത്യ- ഓസീസ് ഫൈനൽ ഉണ്ടാവും. ഇന്ത്യ കണക്ക് തീർക്കും. ശ്രീശാന്തിന്റെ പ്രവചനം.

2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കുകയാണ്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ പരാജയമറിഞ്ഞ ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. എന്നാൽ ആ കണക്ക് ഇത്തവണ വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ലോകകപ്പിനായി പുറപ്പെട്ടിട്ടുള്ളത്. അമേരിക്കയിലും വെസ്റ്റിൻഡീസിലും നടക്കുന്ന ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്ക് വളരെ...

“സൂപ്പർതാരങ്ങൾ ഉള്ളതുകൊണ്ട് മാത്രം ലോകകപ്പ് ജയിക്കാൻ സാധിക്കില്ല”- ദ്രാവിഡിന് ബ്രയാൻ ലാറയുടെ ഉപദേശം.

2024 ട്വന്റി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. 2007ലെ പ്രാഥമിക ലോകകപ്പിന് ശേഷം ഒരു ട്വന്റി20 കിരീടം ഉയർത്താൻ ഇന്ത്യയ്ക്ക് അവസരം ലഭിച്ചിട്ടില്ല. ഇത്തവണ വളരെ മികച്ച ഒരു സ്ക്വാഡുമായാണ് ഇന്ത്യ വെസ്റ്റിൻഡീസ്ലേക്കും അമേരിക്കയിലേക്കും പുറപ്പെട്ടിരിക്കുന്നത്. ടൂർണമെന്റിന് തൊട്ടുമുൻപായി ഇന്ത്യൻ...

രോഹിത് ഭയ്യാ ഐപിഎല്ലിനിടെ എന്നോട് ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു. റിങ്കു സിംഗ് തുറന്നുപറയുന്നു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനൽ മത്സരത്തിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തിയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡഴ്സ് കിരീടം ചൂടിയത്. ആവേശ മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. കൊൽക്കത്തക്കായി ഈ സീസണിലും തരക്കേടില്ലാത്ത സംഭാവനകൾ നൽകാൻ മധ്യനിര ബാറ്റർ റിങ്കു...

കഴിഞ്ഞ 2-3 മാസങ്ങളിൽ ഞാൻ ഫോൺ ഉപേക്ഷിച്ചു.. എന്റെ രാജ്യത്തിന് സംഭാവന നൽകാൻ തയാറായി. സഞ്ജു പറയുന്നു.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡിലേക്ക് മലയാളി താരം സഞ്ജു സാംസണിനെ തിരഞ്ഞെടുക്കുകയുണ്ടായി. ജൂൺ 1 മുതൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിലാണ് സഞ്ജു സാംസൺ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സ്ക്വാഡിൽ ഇടം പിടിച്ചത്. ഇന്ത്യയുടെ ലോകകപ്പ്...

ഗില്ലും പാണ്ട്യയുമല്ല, ഐപിഎല്ലിനിടയിൽ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ ഞാൻ കണ്ടെത്തി. ഉത്തപ്പ തുറന്നുപറയുന്നു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ പ്രകടനങ്ങളോട് കൂടിയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം സ്വന്തമാക്കിയത്. ടൂർണ്ണമെന്റിന്റെ ആദ്യസമയം മുതൽ കൂട്ടായ പ്രകടനമാണ് കൊൽക്കത്തയെ രക്ഷിച്ചത്. പല മത്സരങ്ങളിലും കൊൽക്കത്തയുടെ പല വമ്പൻ താരങ്ങളും മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി. ഈ താരങ്ങളെയൊക്കെയും...

ഗംഭീറല്ല, ധോണി ഇന്ത്യയുടെ പരിശീലകനാവണം. വിരാട് കോഹ്ലിയുടെ മുൻ കോച്ച് പറയുന്നു.

2024 ട്വന്റി20 ലോകകപ്പോടുകൂടി ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണ്. ശേഷം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനായി പല മുൻ താരങ്ങളെയും ബിസിസിഐ ഇതിനോടകം തന്നെ സമീപിച്ചിട്ടുണ്ട്. ഇന്ത്യൻ പരിശീലകർക്ക് പുറമേ വിദേശ പരിശീലകരെയും...