Sports Desk
Cricket
“രോഹിത് എന്തൊക്കെയാണ് ചെയുന്നത് ?”. മത്സരം വിജയിച്ചിട്ടും കപിൽ ദേവിന്റെ വിമർശനം.
അമേരിക്കയ്ക്കെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ ലോകകപ്പിന്റെ സൂപ്പർ എട്ടിലേക്ക് എത്തിയിട്ടുണ്ട്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ ഈ വിജയ കുതിപ്പിനിടയിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇതിഹാസ താരം കപിൽ...
Cricket
മൂന്നാം വിജയവുമായി ഇന്ത്യ. കരുതലോടെ കളിച്ച് ഇന്ത്യ സൂപ്പര്‍ 8 ല്‍
അമേരിക്കയ്ക്കെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ. ആവേശകരമായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അർഷദീപ് സിംഗ് ആയിരുന്നു ഇന്ത്യയ്ക്കായി ബോളിങ്ങിൽ തിളങ്ങിയത്.
ബാറ്റിംഗിൽ സൂര്യകുമാർ യാദവും ശിവം ദുബെയും മികച്ച പ്രകടനം...
Cricket
വിമർശകരേ കേട്ടോളൂ🔥 ഇന്ത്യയുടെ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരൻ പാണ്ഡ്യ. 3 കളികളിൽ നിന്ന് 7 വിക്കറ്റുകൾ.
2024 ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഒരുപാട് വിമർശനങ്ങൾ കേട്ട താരമാണ് ഹർദിക് പാണ്ഡ്യ. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഹർദിക് പാണ്ഡ്യയെ സ്വന്തമാക്കി, 2024 ഐപിഎല്ലിലെ തങ്ങളുടെ നായകനാക്കി മാറ്റിയിരുന്നു. രോഹിത്തിന് പകരം പാണ്ഡ്യയെ മുംബൈ നായകനാക്കി മാറ്റിയതിന്...
Cricket
“അതിഗംഭീര ക്യാപ്റ്റൻസി”, പാകിസ്ഥാനെ പൂട്ടിയത് രോഹിതിന്റെ നായകമികവ് എന്ന് ഉത്തപ്പ.
പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. മത്സരത്തിൽ രോഹിത്തിന്റെ നായകത്വത്തെ പ്രശംസിച്ചാണ് ഉത്തപ്പ രംഗത്ത് എത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് കേവലം...
Cricket
എന്തുകൊണ്ടാണ് തോറ്റത് ? കാരണം പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബർ ആസം
പാകിസ്ഥാനെ സംബന്ധിച്ച് ഒരു അവിശ്വസനീയ പരാജയം തന്നെയാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നേരിടേണ്ടിവന്നത്. വളരെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു പാക്കിസ്ഥാൻ മത്സരത്തിൽ കാഴ്ചവെച്ചത്. ഹാരിസ് റോഫും മുഹമ്മദ് അമീറും പാക്കിസ്ഥാനായി മത്സരത്തിൽ 3 വിക്കറ്റ് വീതം സ്വന്തമാക്കുകയുണ്ടായി.
ഇങ്ങനെ ഇന്ത്യയെ 119 എന്ന...
Cricket
“ബാറ്റിങ്ങിൽ മതിയായ പ്രകടനം നടത്തിയില്ല. പക്ഷേ ബോളിങ്ങിൽ ഞങ്ങൾ മികവ് കാട്ടി “- ബുമ്ര പറയുന്നു..
പാക്കിസ്ഥാനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് കേവലം 119 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ ശക്തമായ ബോളിംഗ് പ്രകടനത്തിലൂടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വരുകയും, 6 റൺസിന്റെ വിജയം സ്വന്തമാക്കുകയും...