Sports Desk
Cricket
ഒടുവിൽ പാകിസ്ഥാന്റെ തിരിച്ചുവരവ്. 1138 ദിവസത്തിന് ശേഷം ടെസ്റ്റ് വിജയം.
1138 ദിവസത്തിന് ശേഷം തങ്ങളുടെ നാട്ടിൽ ഒരു ടെസ്റ്റ് മത്സരം വിജയിച്ച് പാകിസ്ഥാൻ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ വിജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ വലിയ പരാജയമായിരുന്നു പാക്കിസ്ഥാന് നേരിടേണ്ടി വന്നത്. ഇതിന് ശേഷം ടീമിനെതിരെ വലിയ...
Cricket
ഐസിസി റാങ്കിങ്ങിൽ സഞ്ജുവിന്റെ കുതിച്ചുചാട്ടം. 91 സ്ഥാനങ്ങൾ മുൻപിലേക്ക് കയറി.
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ട്വന്റി20 ബാറ്റിംഗ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് ഉണ്ടാക്കി മലയാളി താരം സഞ്ജു സാംസൺ. ഐസിസി റാങ്കിങ്ങിൽ 91 സ്ഥാനങ്ങൾ മുന്നിലേക്ക് കുതിച്ച് 65ആം സ്ഥാനത്ത് എത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.
സഞ്ജുവിന്റെ കരിയറിലെ തന്നെ...
Cricket
ഇന്ത്യൻ മണ്ണിലെ ഏറ്റവും കുറഞ്ഞ സ്കോർ. നാണക്കേടിന്റെ റെക്കോർഡുമായി ഇന്ത്യ.
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 46 റൺസിന് ഓൾഔട്ട് ആവുകയുണ്ടായി.
ഇതോടെ ഒരു മോശം റെക്കോർഡാണ് ഇന്ത്യ തങ്ങളുടെ പേരിൽ ചേർത്തിരിക്കുന്നത്....
Cricket
ഇന്ത്യയ്ക്ക് ബാറ്റിംഗ് ദുരന്തം, 46 റൺസിന് ഓൾഔട്ട്. പൂജ്യരായത് 5 ബാറ്റർമാർ.
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ഒരു ദുരന്ത ബാറ്റിംഗ് തകർച്ചയുമായി ഇന്ത്യ. ബംഗ്ലാദേശിനെതിരായ 2 ടെസ്റ്റ് മത്സരങ്ങളിലും വമ്പൻ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിൽ മൈതാനത്ത് ഇറങ്ങിയ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് മത്സരത്തിന്റെ രണ്ടാം ദിവസം ലഭിച്ചിരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ...
Cricket
ബുംറയെ ഞങ്ങൾ മെരുക്കും. തന്ത്രങ്ങൾ റെഡി. ഓസീസ് നായകൻ കമ്മിൻസ് പറയുന്നു.
ഈ വർഷം ക്രിക്കറ്റ് ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും അണിനിരക്കുന്ന ബോർഡർ- ഗവസ്കർ ട്രോഫി.
ഓസ്ട്രേലിയൻ മണ്ണിൽ നവംബർ 22 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ഇത്തവണ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ...
Cricket
ഷമിയെ ഓസീസ് പര്യടനത്തിൽ ഉൾപ്പെടുത്തില്ല. കാരണം വ്യക്തമാക്കി രോഹിത് ശർമ.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ, പരിക്കിൽ നിന്ന് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന മുഹമ്മദ് ഷമിയെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ. അത്തരത്തിൽ തിടുക്കം കാട്ടി തങ്ങൾ മുഹമ്മദ് ഷമിയെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ...