Sports Desk

“അത്ര അനായാസം ന്യൂസീലാൻഡിനെ വിജയിക്കാൻ സമ്മതിക്കില്ല”, സർഫറാസ് ഖാൻ.

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസം 107 റൺസ് മാത്രമാണ് ന്യൂസിലാൻഡിന്റെ വിജയലക്ഷ്യം. മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ അത് ന്യൂസിലാൻഡിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വലിയൊരു നേട്ടമായിരിക്കും. എന്നാൽ അവസാന ദിവസം ഇന്ത്യയ്ക്കെതിരെ 107 റൺസ് സ്വന്തമാക്കുക എന്നത്...

99 റൺസിൽ പുറത്തായെങ്കിലും ധോണിയുടെ റെക്കോർഡ് തകർത്ത് റിഷഭ് പന്ത്. ഏറ്റവും വേഗത്തിൽ ആ നേട്ടം കൊയ്തു

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ബാംഗ്ലൂർ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനമാണ് ഋഷഭ് പന്ത് കാഴ്ചവച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ പ്രതിസന്ധിഘട്ടത്തിൽ നിന്ന് രക്ഷിക്കാൻ പന്തിന് സാധിച്ചിരുന്നു. മത്സരത്തിൽ ഒരു തകർപ്പൻ അർധ സെഞ്ച്വറിയും പന്ത് സ്വന്തമാക്കി. പക്ഷേ സെഞ്ച്വറി നേട്ടത്തിന്...

ആ ഉത്തരവാദിത്തം രോഹിത് ഏറ്റെടുത്തു. ഒരു ക്യാപ്റ്റൻ ഇങ്ങനെ വേണം. രോഹിതിനെ പ്രശംസിച്ച് ലക്ഷ്മൺ.

ഇന്ത്യൻ നായകൻ രോഹിത് ശർമയെ അങ്ങേയറ്റം പ്രശംസിച്ച് ഇന്ത്യയുടെ മുൻ ബാറ്ററും നാഷണൽ ക്രിക്കറ്റ് അക്കാദമി ഹെഡ്ഡുമായ വിഎസ് ലക്ഷ്മൺ. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനമാണ് പിഴച്ചത് എന്ന് രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ...

അതിവേഗ സെഞ്ചുറിയുമായി സർഫറാസ്. ഇന്ത്യയെ രക്ഷിച്ച കന്നി സെഞ്ച്വറി.

ബാംഗ്ലൂർ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലാൻഡിന് മേൽ ആറാടി സർഫറാസ് ഖാൻ. തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറി നേടിയാണ് സർഫറാസ് ഇന്ത്യയ്ക്കായി വെടിക്കെട്ട് തീർത്തത്. എല്ലാത്തരത്തിലും മികച്ച ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ സർഫറാസ് കാഴ്ചവെച്ചത്. കേവലം 110 പന്തുകളിൽ നിന്ന്...

തിരിച്ചടിച്ച് ഇന്ത്യ. കോഹ്ലിയ്ക്കും രോഹിതിനും സർഫറാസിനും 50. നാലാം ദിവസം നിർണായകം..

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യൻ ബാറ്റിംഗ് നിര. മത്സരത്തിൽ 356 റൺസിന്റെ വമ്പൻ ലീഡ് ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കാൻ ന്യൂസിലാൻഡിന് സാധിച്ചു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ശക്തമായ നിലയിലാണ് മൂന്നാം...

ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയത് വലിയ കാര്യമല്ല, അവർ ദുർബലർ. സഞ്ജുവിനെ താഴ്ത്തികെട്ടി ശ്രീകാന്ത്.

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിരുന്നു. സെഞ്ച്വറിയ്ക്ക് ശേഷം സഞ്ജുവിന് ലോകത്തിന്റെ വിവിധ ദിശകളിൽ നിന്ന് പ്രശംസകളുമെത്തി. എന്നാൽ ഇപ്പോൾ സഞ്ജു സാംസനെ താഴ്ത്തിക്കെട്ടി സംസാരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം...