Sports Desk

“ഇന്ത്യയുടെ നമ്പർ 1 ബോളർക്ക് പന്ത് കൊടുക്കാതിരുന്നത് രോഹിതിന്റെ പിഴവ് “, വിമർശനവുമായി മുൻ താരം.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തിൽ രവിചന്ദ്രൻ അശ്വിന് രോഹിത് പന്ത് നൽകിയിരുന്നില്ല. ഇതിനെതിരെയാണ് ഇപ്പോൾ ആകാശ് ചോപ്ര...

ഇതുപോലെ ചെയ്യൂ. ബാബറിനു ഉപദേശവുമായി വിരേന്ദര്‍ സേവാഗ്.

മുള്‍ട്ടാനിൽ ഇംഗ്ലണ്ടിനെതിരെ 152 റൺസിൻ്റെ ജയത്തോടെ സ്വന്തം തട്ടകത്തിലെ തുടര്‍ പരാജയങ്ങള്‍ അവസാനിപ്പിക്കാൻ പാകിസ്ഥാന് കഴിഞ്ഞു. ബാബർ അസം, ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവരെ ഒഴിവാക്കിയാണ് പാക്കിസ്ഥാന്‍ മത്സരത്തിനിറങ്ങിയത്.  വിദേശത്ത് നടക്കാനിരിക്കുന്ന വൈറ്റ് ബോൾ പര്യടനങ്ങളിൽ മുന്നില്‍ കണ്ടാണ് ഇവര്‍ക്ക്...

അഞ്ചാം ദിവസവും രോഹിതിന്റെ തന്ത്രങ്ങൾ പിഴച്ചു. മുൻ താരം പറയുന്നു

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വലിയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ അവസാന ഇന്നിങ്സിൽ 107 റൺസായിരുന്നു ന്യൂസിലാൻഡിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഈ ലക്ഷ്യത്തിലേക്ക് അനായാസമെത്താൻ കിവി താരങ്ങൾക്ക് സാധിച്ചു. മാത്രമല്ല, അവസാന ഇന്നിംഗ്സിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ...

രണ്ടാം ടെസ്റ്റിൽ 3 മാറ്റങ്ങൾ വരുത്താൻ ഇന്ത്യ. ഈ 3 പേർ ടീമിന് പുറത്തേക്ക്.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യ നേരിട്ടത്. അവിചാരിതമായ ഈ പരാജയം ഇന്ത്യയെ ടെസ്റ്റ് പരമ്പരയിൽ പിന്നിലേക്കടിക്കും എന്നത് ഉറപ്പാണ്. അതിനാൽ തന്നെ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി തങ്ങളുടെ ടീമിൽ ഇന്ത്യ മാറ്റങ്ങൾ വരുത്തിയേക്കും. വലിയ...

WTC പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ഫൈനലിലെത്താനുള്ള കടമ്പകൾ ഇങ്ങനെ.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമറിഞ്ഞതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യ അല്പം പിന്നിലേക്ക് പോയിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഇന്ത്യ നിൽക്കുന്നത്. പക്ഷേ മത്സരത്തിലെ പരാജയത്തോടെ 74.24 ശതമാന...

തിരിച്ചുവന്ന ചരിത്രമേ ഞങ്ങൾക്കുള്ളു. ഈ പരാജയത്തെയും നേരിടും. രോഹിത് ശർമയുടെ വാക്കുകൾ.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദയനീയമായ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 46 റൺസിന് ഓൾ ഔട്ടായി. ന്യൂസിലാൻഡ് 402 റൺസ് കൂട്ടിച്ചേർക്കുകയും ഇന്ത്യയ്ക്ക് മേൽ ശക്തമായ ലീഡ് സ്വന്തമാക്കുകയും ചെയ്തു. മറുപടി...