Sports Desk

“രോഹിത് നെഗറ്റീവ് ക്യാപ്റ്റൻ, പ്രതിരോധിക്കാൻ മാത്രം ശ്രമം” വിമർശനവുമായി ഗവാസ്കർ.

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വലിയ വിമർശനവുമായി ഇതിഹാസ താരം സുനിൽ ഗവാസ്കർ. മത്സരത്തിനിടെ രോഹിത് പ്രതിരോധാത്മകമായ ഫീൽഡ് സെറ്റ് ചെയ്തതിന് പിന്നാലെയാണ് സുനിൽ ഗവാസ്കർ രംഗത്തെത്തിയത്. കമന്ററി ബോക്സിൽ ഉണ്ടായിരുന്ന ഗവാസ്കർ രോഹിത്തിനെ...

സുന്ദറിനെ ടീമിലുൾപ്പെടുത്തിയത് പേടികൊണ്ട്. അനാവശ്യ തീരുമാനമെന്ന് ഗവാസ്കർ.

3 മാറ്റങ്ങളുമായാണ് ഇന്ത്യ ന്യൂസിലാൻഡിന് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് പൂനെ മൈതാനത്ത് ഇറങ്ങിയത്. ഇതിൽ പ്രധാനപ്പെട്ട മാറ്റം, കുൽദീപിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തി എന്നതാണ്. എന്നാൽ ഗംഭീറിന്റെയും രോഹിത്തിനെയും ഈ തന്ത്രത്തിനെതിരെ രംഗത്ത്...

ന്യൂസിലന്‍റിനെ ഞെട്ടിച്ച് സുന്ദർ അറ്റാക്ക്. ആദ്യ ഇന്നിങ്സിൽ കിവികൾ 259ന് പുറത്ത്

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ശക്തമായ ബോളിംഗ് പ്രകടനം കാഴ്ചവച്ച് വാഷിംഗ്ടൺ സുന്ദ. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് നിരയിലെ 7 വിക്കറ്റുകൾ വീഴ്ത്തിയാണ് സുന്ദർ ഇന്ത്യയുടെ വജ്രായുധമായി മാറിയത്. ആദ്യ മത്സരത്തിൽ കുൽദീപ് യാദവ് ആയിരുന്നു...

ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് പന്തിനോടും ജൂറലിനോടുമല്ല. സഞ്ജു സാംസൺ

ഇന്ത്യൻ ടീമിൽ ഒരുപാട് തവണ അവഗണനങ്ങൾ നേരിടേണ്ടി വന്നെങ്കിലും, ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ മലയാളി താരം സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ട്. ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഒരുപാട് താരങ്ങളോട് മത്സരിച്ചാണ്...

രോഹിതിനെ ക്രൂശിക്കേണ്ട, അവൻ പിഴവ് അംഗീകരിച്ചതാണ്. പിന്തുണയുമായി ഷമി.

ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് എത്തിയിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമയുടെ ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള തീരുമാനമാണ് പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഇത് രോഹിത് പത്രസമ്മേളനത്തിൽ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഇതിനു...

“നീ എന്നെ മനസിൽ ശപിക്കുന്നുണ്ടാവും”, ലോകകപ്പ് ഫൈനലിന് മുമ്പ് രോഹിത് സഞ്ജുവിനോട് പറഞ്ഞത്.

ഇന്ത്യൻ നായകൻ രോഹിത് ശർമയുമായുള്ള ബന്ധത്തെപ്പറ്റി തുറന്നുപറഞ്ഞ് ഇന്ത്യൻ ബാറ്റർ സഞ്ജു സാംസൺ. 2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. ഈ സമയത്തുണ്ടായ സംഭവങ്ങൾ ഓർത്തെടുത്താണ് സഞ്ജു സംസാരിച്ചത്. പ്രമുഖ ജേണലിസ്റ്റായ വിമൽ കുമാർ സഞ്ജുവുമായി നടത്തിയ...