Sports Desk

രോഹിതും കോഹ്ലിയും വിരമിച്ചു. ഇനി മൂന്നാം നമ്പറിൽ സഞ്ജുവിന്റെ കാലം. അവസരങ്ങൾ ഉപയോഗിക്കണം.

വളരെ അവിശ്വസനീയമായ രീതിയിലാണ് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയത്. പൂർണ്ണമായും പരാജയം മണത്ത മത്സരത്തിൽ ഒരു തകർപ്പൻ തിരിച്ചുവരമായിരുന്നു ഇന്ത്യയുടെ ബോളർമാർ നടത്തിയത്. അവസാന ഓവറുകളിൽ ബോളർമാർ കൃത്യമായി ലൈനും ലെങ്ത്തും പാലിച്ചതോടെ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കി. ആദ്യം...

സൂര്യയുടെ വണ്ടർ ക്യാച്ച്. സൗത്താഫ്രിക്കയുടെ മത്സരം തട്ടിയെടുത്ത “സൂര്യ സ്പെഷ്യൽ”.

2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഒരു ത്രില്ലിംഗ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരം പൂർണമായും കൈവിട്ടുപോയ സാഹചര്യത്തിൽ നിന്ന്, ബോളർമാരുടെ മികവാർന്ന പ്രകടനത്തിലൂടെ, ഇന്ത്യക്ക് കിരീടം സ്വന്തമാവുകയായിരുന്നു. ഇന്ത്യക്കായി ഹർദിക് പാണ്ഡ്യ, അർഷദീപ് സിംഗ്, ബൂമ്ര എന്നിവർ അവസാന...

ടീമിനെ വിജയത്തിലെത്തിക്കുന്നതിലും വലുതായി ഒന്നും മനസിലില്ല. സന്തോഷം പ്രകടിപ്പിച്ച് ബുമ്ര.

ആവേശം നിറഞ്ഞ വിജയമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ 2024 ട്വന്റിലോകകപ്പ് ചാമ്പ്യന്മാരായി മാറിയിട്ടുണ്ട്. മത്സരത്തിന്റെ ഒരു സമയത്ത് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കു മേൽ പൂർണമായ ആധിപത്യം സ്ഥാപിച്ചിരുന്നു. അവസാന 4 ഓവറുകളിൽ 26...

ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച് വിരാട് കോഹ്ലി.

ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു വിരാട് കോഹ്ലി. ഫൈനല്‍ പോരാട്ടത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം വാങ്ങുമ്പോഴാണ് വിരാട് കോഹ്ലി ഇക്കാര്യം അറിയിച്ചത്. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്. ''ഇത് എൻ്റെ അവസാന ടി20...

ഇന്ത്യയുടെ രക്ഷകനായി കോഹ്ലിയുടെ തിരിച്ചുവരവ് 🔥🔥 കൈപിടിച്ചു കയറ്റിയ ക്ലാസ് ഇന്നിങ്സ് 🔥

2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ ഓപ്പണർ വിരാട് കോഹ്ലി. ഈ ലോകകപ്പിലൂടനീളം മോശം പ്രകടനങ്ങളുമായി വളരെയധികം പഴികേട്ട കോഹ്ലിയുടെ ഒരു പക്വതയാർന്ന തിരിച്ചുവരമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക്...

ടോസ് ഭാഗ്യം ഇന്ത്യക്ക്. ഇന്ത്യന്‍ നിരയില്‍ മാറ്റമില്ലാ

2024 T20 ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. സൗത്താഫ്രിക്കന്‍ നിരയിലും ഇന്ത്യന്‍ നിരയിലും മാറ്റങ്ങളില്ലാ. India (Playing XI): Rohit Sharma(c), Virat Kohli, Rishabh Pant(w), Suryakumar Yadav, Hardik Pandya, Ravindra Jadeja, Shivam...