Sports Desk
Cricket
സഞ്ജുവിനെ ടെസ്റ്റ് ടീമിലേക്ക് വിളിക്കണം. സ്പിന്നിനെതിരെ അവൻ കളിക്കും. മുൻ ന്യൂസിലന്‍റ് താരം പറയുന്നു
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവിചാരിതമായ പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. തുടർച്ചയായി 3 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ ദയനീയമായ പരാജയം ഏറ്റുവാങ്ങി. മുംബൈയിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ 25 റൺസിനാണ് ഇന്ത്യ പരാജയം നേരിട്ടത്. കേവലം 147 റൺസ് മാത്രമായിരുന്നു...
Football
ഇനി അവന്‍ ഒരിക്കലും ഈ തെറ്റ് വരുത്തില്ല. പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ട് ഗോളിനെതിരെ നാലു ഗോളിന് തോല്‍പ്പിക്കാന്‍ മൂബൈ സിറ്റിക്ക് കഴിഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ രണ്ട് ഗോളടിച്ച് സമനില നേടിയതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്.
മത്സരത്തില്‍ ഗോള്‍ നേടിയ ക്വാമി പെപ്രയുടെ...
Cricket
രചിൻ രവീന്ദ്രയെയും കോൺവേയെയും ടീമിലെത്തിക്കാൻ സിഎസ്കെ തന്ത്രം. ലേലത്തിൽ റൈറ്റ് ടു മാച്ച് കളികൾക്ക് തയാർ
ഐപിഎൽ ലേലത്തിന് മുന്നോടിയായി വലിയ നീക്കങ്ങളാണ് ഇതുവരെ ചെന്നൈ സൂപ്പർ കിംഗ്സ് നടത്തിയിട്ടുള്ളത്. തങ്ങളുടെ സൂപ്പർ താരങ്ങളായ രവീന്ദ്ര ജഡേജ, ഋതുരാജ്, മതിഷ പതിരാന, ശിവം ദുബെ എന്നിവരെ ചെന്നൈ ലേലത്തിന് മുന്നോടിയായി നിലനിർത്തിയിട്ടുണ്ട്. ഒപ്പം മഹേന്ദ്ര സിംഗ് ധോണിയെ...
Cricket
“സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ ഒരുപാടിഷ്ടം”, പ്രശംസയുമായി റിക്കി പോണ്ടിങ്.
സമീപകാലത്ത് ട്വന്റി20 ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങളുമായി ലോക ക്രിക്കറ്റിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സഞ്ജുവിന് നേരിടേണ്ടി വന്നിരുന്നു.
പല സമയത്തും സഞ്ജു ടീമിന് പുറത്താകുകയും...
Cricket
ആന്ദ്രേ റസലിനെ കൊൽക്കത്ത ഒഴിവാക്കുന്നു. നിലനിർത്തുന്നത് 4 താരങ്ങളെ.
2025 ഐപിഎല്ലിന് മുന്നോടിയായി തങ്ങളുടെ സൂപ്പർതാരം ആൻദ്രേ റസലിനെ വിട്ടുനൽകാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വളരെ വർഷങ്ങളായി കൊൽക്കത്തക്കായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന റസലിനെ 2025 മെഗാലേലത്തിന് മുന്നോടിയായി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഒരു പ്രമുഖ വാർത്താമാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ഐപിഎല്ലിന്റെ...
Cricket
ഓസ്ട്രേലിയയ്ക്കെതിരെ അവൻ ടീമിൽ വേണ്ടിയിരുന്നു. എംഎസ്കെ പ്രസാദ്.
2024 ബോർഡർ-ഗവാസ്കർ ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഇന്ത്യ ചേതേശ്വർ പൂജാരയെ ഉൾപ്പെടുത്തണമായിരുന്നു എന്ന് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായ എംഎസ്കെ പ്രസാദ്. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ എല്ലാ തരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരമാണ് പൂജാര എന്ന് പ്രസാദ് പറയുന്നു....