Sports Desk
Cricket
ഒരു ജീനിയസ് മജീഷ്യനാണ് ബുമ്ര. അവനിൽ എന്നെ അത്ഭുതപ്പെടുത്തുയത് മറ്റൊരു കാര്യമാണ്. ഇയാൻ ബിഷപ്പ്.
2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ബോളിങ്ങിന്റെ നട്ടെല്ലായി മാറിയത് ജസ്പ്രീറ്റ് ബൂമ്ര ആയിരുന്നു. ടൂർണമെന്റിൽ ഇന്ത്യ പ്രതിസന്ധികളിൽ നിന്ന സമയങ്ങളിൽ ഒക്കെയും ബൂമ്ര മികവ് പുലർത്തുകയുണ്ടായി. പല മത്സരങ്ങളിലും ഇന്ത്യ പരാജയം നേരിടുന്ന സമയത്ത് ബൂമ്ര ശക്തമായ തിരിച്ചുവരവുകൾ നടത്തി...
Cricket
“ബാബറിനെ നേപ്പാൾ ടീം പോലും പ്ലെയിങ് ഇലവനിൽ ഉൾപെടുത്തില്ല”- രൂക്ഷ വിമർശനവുമായി മാലിക്ക്.
ലോകകപ്പിലെ ദയനീയമായ പരാജയത്തിന് ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റിൽ പോര് മുറുകുന്നു. പാക്കിസ്ഥാൻ നായകൻ ബാബർ ആസമിനെയും ടീമിനെയും രൂക്ഷമായി വിമർശിച്ചാണ് ഇപ്പോൾ മുൻ പാക് താരം ശുഐബ് മാലിക്ക് രംഗത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച കളിക്കാരനായ ബാബർ ആസമിനെ...
Cricket
ഉറങ്ങിപ്പോയത് കൊണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ സാധിച്ചില്ല. ക്ഷമ ചോദിച്ച് ബംഗ്ലാ ഉപനായകൻ ടസ്കിൻ.
2024 ട്വന്റി20 ലോകകപ്പിൽ പരാജയങ്ങൾ അറിയാതെയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. തങ്ങൾ ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരത്തിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു സൂപ്പർ 8ൽ ബംഗ്ലാദേശിനെതിരായ മത്സരം. ആവേശകരമായ മത്സരത്തിൽ 50 റൺസിന്റെ വിജയമാണ്...
Cricket
കോഹ്ലി ഈ തലമുറയിലെ ഇതിഹാസം, ബാബറിനെ കോഹ്ലിയുമായി താരതമ്യം ചെയ്യരുത്.
ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം അഹമ്മദ് ഷഹസാദ്. വിരാട് കോഹ്ലി നിലവിൽ ക്രിക്കറ്റിലെ ഒരു ഇതിഹാസ താരമാണ് എന്ന്...
Cricket
വീണ്ടും സഞ്ജുവിന് നിർഭാഗ്യം. സിംബാബ്വെയ്ക്കെതിരായ മത്സരങ്ങൾ കളിക്കില്ല.
സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ. പരമ്പരയിലെ ആദ്യ 2 ട്വന്റി20 മത്സരങ്ങളിൽ നിന്ന് ലോകകപ്പിലെ ഇന്ത്യയുടെ സാന്നിധ്യമായിരുന്ന ശിവം ദുബെ, സഞ്ജു സാംസൺ, യശസ്വി ജയസ്വാൾ എന്നിവരെ മാറ്റി നിർത്തിയിട്ടുണ്ട്.
ഇതിന് പകരക്കാരായി ഇന്ത്യൻ പ്രീമിയർ ലീഗിൽ...
Cricket
കോഹ്ലി ഫൈനലിൽ മാൻ ഓഫ് ദ് മാച്ച് അർഹിച്ചിരുന്നില്ല. ഇന്ത്യയെ പ്രതിസന്ധിയിലാക്കി എന്ന് മഞ്ജരേക്കർ.
2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഒരു ആവേശകരമായ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ചുറിയുടെ ബലത്തിലായിരുന്നു ഇന്ത്യ 176 എന്ന സ്കോർ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ആദ്യ 3 വിക്കറ്റുകൾ നഷ്ടമായ ശേഷം വളരെ...