Sports Desk
Cricket
“അടുത്ത 7 മത്സരങ്ങളിലും നീയാണ് ഓപ്പണർ, റൺസ് നേടിയില്ലെങ്കിലും പ്രശ്നമില്ല”, സൂര്യ അന്ന് സഞ്ജുവിനോട് പറഞ്ഞത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിന്റെ ക്രെഡിറ്റ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് നൽകി മലയാളി താരം സഞ്ജു സാംസൺ. തന്റെ മോശം സമയത്ത് വലിയ ആത്മവിശ്വാസം നൽകി സഹായിച്ചത് ഇന്ത്യയുടെ നിലവിലെ നായകനായ സൂര്യകുമാറാണ് എന്ന് സഞ്ജു...
Cricket
രഞ്ജി ട്രോഫിയിൽ യുപിയെ തകർത്ത് കേരളം. ഇന്നിങ്സിനും 117 റൺസിനും കൂറ്റൻ വിജയം.
ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കിടിലൻ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 117 റൺസിനുമാണ് കേരളം വിജയം സ്വന്തമാക്കിയത്. കേരളത്തിനായി ബാറ്റിംഗിൽ തിളങ്ങിയത് സൽമാൻ നിസാറും സച്ചിൻ ബേബിയുമാണ്.
ബോളിങ്ങിൽ 2 ഇന്നിങ്സുകളിലും മികച്ച പ്രകടനം കാഴ്ചവച്ച ജലജ്...
Cricket
രോഹിതിന്റെ പകരക്കാരൻ, ഇന്ത്യൻ ടീമിന്റെ സ്ഥിര ഓപ്പണറായി സഞ്ജു സാംസൺ.
അവസാനം തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥിരമായ സ്ഥാനം ഉറപ്പിക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചു. ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായി സെഞ്ചുറികൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറുകയും ചെയ്തു. ഇതോടെ രോഹിത്തിന്റെ പകരക്കാരനായാണ്...
Cricket
90ൽ നിൽക്കുമ്പോളും സഞ്ജു ശ്രമിച്ചത് ബൗണ്ടറി നേടാൻ. അവൻ ടീമിനായി കളിക്കുന്നവൻ”, പ്രശംസയുമായി സൂര്യകുമാർ യാദവ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 61 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സഞ്ജു സാംസൺ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. ഇതിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 202 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി...
Cricket
കൂറ്റന്‍ വിജയവുമായി ഇന്ത്യ. സഞ്ചുവിന്‍റെ സെഞ്ചുറി കരുത്തില്‍ 63 റണ്‍സ് വിജയം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഒരു അനായാസം വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ ആധിപത്യം പുലർത്തിയാണ് ഇന്ത്യ വിജയം നേടിയത്. ബാറ്റിംഗിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത് മലയാളി താരം സഞ്ജു സാംസണായിരുന്നു.
മത്സരത്തിൽ 47 പന്തുകളിൽ...
Cricket
വീണ്ടും സെഞ്ചുറി. ചരിത്രം തിരുത്തി സഞ്ജു സാംസൺ. 50 പന്തിൽ 107
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20 മത്സരത്തിലും തകർപ്പൻ സെഞ്ച്വറി നേടി മലയാളി താരം സഞ്ജു സാംസൺ. 47 പന്തുകളിലാണ് സഞ്ജു മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഇതോടെ വലിയ ചരിത്രമാണ് സഞ്ജുവിന്...